Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ജനുവരിയില്‍…ചിത്രം റിലീസാകുന്നത് താരം വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം
By Vijayasree VijayasreeDecember 24, 2022വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമസാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ‘ജോര്‍ദന്‍’ ജനുവരി 30ന് പുറത്തിറങ്ങും. ഗൗരി ലങ്കേഷ് വെടിയേറ്റ്...
News
ഭര്‍ത്താവ് നിര്‍മ്മിക്കുന്ന ചിത്രമായത് കൊണ്ടല്ല; ചിത്രങ്ങളുടെ പ്രൊമോഷന് പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം വ്യക്തമാക്കി നയന്‍താര
By Vijayasree VijayasreeDecember 24, 2022തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതുമായ താരസുന്ദരിയാണ് നയന്‍താര. ജയറാമിന്റെ നായികയായി മനസിനക്കരെ എന്ന...
News
താന്‍ ഈ വര്‍ഷം വിവാഹിതനാകും; വധുവിനെ സസ്പെന്‍സാക്കി നിര്‍ത്തി നടന്
By Vijayasree VijayasreeDecember 24, 2022ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് സിദ്ധാര്‍ത്ഥും കിയാരയും...
News
കാത്തിരിപ്പുകള്‍ക്ക് വരാമം; ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
By Vijayasree VijayasreeDecember 24, 2022ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘മലൈക്കോട്ടൈ വാലിബന്’എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്റെ...
News
ബോളിവുഡ് താരങ്ങള്‍ നന്നായി മലയാളം പഠിച്ച് മംഗലശേരി നീലകണ്ഠന് ആയി അഭിനയിച്ചാല്‍ നമ്മള് സ്വീകരിക്കുമോ?; ചോദ്യവുമായി പൃഥ്വിരാജ്
By Vijayasree VijayasreeDecember 24, 2022സംവിധായകനായും നടനായും ഗായകനായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ...
News
‘നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നത്’; ജൂനിയര്‍ എന്‍ടിആര്‍ അന്ന് തന്നോട് പറഞ്ഞതിനെ കുറിച്ച് നയന്‍താര
By Vijayasree VijayasreeDecember 24, 2022നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ജൂനിയര്‍...
News
അച്ഛന്റെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല; തസ്ലിമയ്ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്
By Vijayasree VijayasreeDecember 24, 2022ബോളിവുഡിലെ സൂപ്പര്‍സ്റ്റാറാണ് അമിതാഭ് ബച്ചന്. ഇപ്പോള്‍ അമിതാഭ് ബച്ചനേയും മകന് അഭിഷേക് ബച്ചനേയും താരതമ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി തസ്ലിമ നസ്രിന്റെ ട്വീറ്റാണ്...
News
മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് നമ്രത ശിരോദ്കര്
By Vijayasree VijayasreeDecember 24, 2022നിരവധി ആരാധകരുള്ളറ നടിയാണ് നമ്രത ശിരോദ്കര്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനിലൂടെയും മലയാളികളുടെ...
News
സുശാന്തിന്റെ മരണ ശേഷം കാമുകിയായ റിയയുടെ ഫോണിലേയ്ക്ക് എത്തിയത് അയാളുടെ 44 കോളുകള്‍; നടന്റെ മരണത്തില്‍ വീണ്ടും ആരോപണവുമായി രാഹുല്‍ ഷിവാലെ
By Vijayasree VijayasreeDecember 24, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടനായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ മരണം ആരാധകര്‍ക്കേറെ ആഘാതമാണ് നല്‍കിയത്. ഇപ്പോഴും താരത്തിന്റെ മരണം വിശ്വസിക്കാനാകാത്ത...
Malayalam
‘പത്തൊന്‍പതാം നൂറ്റാണ്ട്’ ഐഎഫ്എഫ്കെയില് നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്റെ വാശി കാരണം; കുറിപ്പുമായി വിനയന്
By Vijayasree VijayasreeDecember 24, 2022സിജു വില്‍സണ്‍ നായകനായി വിനയന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘പത്തൊന്‍പതാം നൂറ്റാണ്ട്’. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ തന്റെ...
News
ചാള്ബി ഡീന്‍ അന്തരിച്ചു; മരണകാരണം ബാക്ടീരിയ സെപ്സിസ് അണുബാധ
By Vijayasree VijayasreeDecember 23, 2022നടിയും മോഡലുമായ ചാള്ബി ഡീന്‍ അന്തരിച്ചു. കേപ്ടൗണില്‍ ചാള്ബി ഡീന്‍ ക്രീക്ക് എന്ന പേരില്‍ ജനിച്ച ദക്ഷിണാഫ്രിക്കന്‍ നടി ബാക്ടീരിയ സെപ്സിസ്...
News
രാജ്യത്ത് പ്രശസ്തരായ നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വിജയ്; മലയാളി നടന്മാര് ആരുമില്ല; പട്ടികയുടെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeDecember 23, 2022ഒര്‍മാക്സ് മീഡിയയുടെ ഇയര്‍ എന്‍ഡിംഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രശസ്തരായ നടന്മാരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതില്‍ മലയാളി...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025