Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഞാനും എന്റെ കുടുംബവും നേരിടുന്ന സങ്കടങ്ങള്‍ വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല; സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ മക്കളുടെ കണ്മുന്നില് വെച്ച് കൊ ല്ലപ്പെട്ടു; നടിയാണ് മധുര നായ്ക്ക്
By Vijayasree VijayasreeOctober 11, 2023ഏറെ പ്രശസ്തയായ നടിയാണ് മധുര നായ്ക്ക്. ഇപ്പോഴിതാ നടി മധുര നായ്ക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊ ല്ലപ്പെട്ടുവെന്നുള്ള വാര്‍ത്തയാണ് പുറത്തത്തുന്നത്....
News
പണിയെടുത്തതിന് പണം കിട്ടിയില്ല; പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍
By Vijayasree VijayasreeOctober 11, 2023വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല എന്ന...
Malayalam
ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു, എയര്‍ഹോസ്റ്റസിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല; പരാതിയുമായി മലയാളി നടി രംഗത്ത്
By Vijayasree VijayasreeOctober 11, 2023പലപ്പോഴും ആരാധകരുടെ അതിരു കടന്ന സ്നേഹപ്രകടനത്തില്‍ വീര്‍പ്പു മുട്ടുന്നവരാണ് താരങ്ങള്‍. നടന്മാരായാലും നടിമാരായാലും ഒരേ അവസ്ഥ തന്നെ. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള...
Malayalam
കൂട്ടുകാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം; അച്ഛന് കാണാന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു; തുറന്ന് പറഞ്ഞ് ബാലഭാസ്ക്കറിന്റെ അമ്മ
By Vijayasree VijayasreeOctober 11, 2023മലയാളികളുടെ മനസ്സില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കര്‍. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും...
Bollywood
വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ആമിര്‍ ഖാനും മകളും
By Vijayasree VijayasreeOctober 11, 2023നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോക...
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeOctober 11, 2023നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള െ്രെകം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്...
News
പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മിയ ഖലീഫ; ഒറ്റ നിമിഷം കൊണ്ട് നടിയ്ക്ക് നഷ്ടമായത് കോടികള്‍
By Vijayasree VijayasreeOctober 11, 2023ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. മിയ ഖലീഫ...
Actor
അദ്ദേഹത്തിന് ആരോഗ്യ പ്രശ്നം ഉണ്ടാവാം, മമ്മൂക്കയെ പറ്റി നമുക്ക് ഒന്നും അറിയില്ലെന്നും നമ്മള് കാണണം എന്ന് വിചാരിച്ച് പുറത്തേക്ക് വെക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ; ഫറ ഷിബ്ല
By Vijayasree VijayasreeOctober 11, 2023ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്ക്രീന്‍...
News
ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!
By Vijayasree VijayasreeOctober 11, 2023വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ ‘ലിയോ’ റിലീസ് ചെയ്യാന്‍ പാടുള്ളൂ...
News
സ്നേഹത്തിന് കാരണം വിശ്വാസമാണ്, ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു; ചിത്രം പങ്കുവെച്ച് മഹാലക്ഷ്മി
By Vijayasree VijayasreeOctober 11, 2023കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത...
Actress
സിനിമയില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഒരുങ്ങി സാനിയ ഇയ്യപ്പന്‍
By Vijayasree VijayasreeOctober 11, 2023ബാലതാരമായി എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ സിനിമയില്‍ നിന്നും മോഡലിങ്ങില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കാന്‍...
News
റഹ്മാന് എങ്ങനെയാണ് ഇത്രയും മോശപ്പെട്ട ഗാനം സൃഷ്ടിക്കാന്‍ സാധിച്ചത്; സോനു നിഗം
By Vijayasree VijayasreeOctober 10, 2023നിരവധി ആരാധകരുള്ള ഗായകനാണ് സോനു നിഗം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്കൊട്ടും ഇഷ്ടമാകാത്ത...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025