Vijayasree Vijayasree
Stories By Vijayasree Vijayasree
Hollywood
മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ
By Vijayasree VijayasreeSeptember 20, 2023കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഹോളിവുഡില്‍ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് മാര്‍വല്‍ ചിത്രങ്ങള്‍. ഹോളിവുഡിലെ തന്നെ വിഖ്യാത സംവിധായകര്‍...
Actor
ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി
By Vijayasree VijayasreeSeptember 20, 2023നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം...
Malayalam
‘പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി’; കമന്റ് ബോക് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍
By Vijayasree VijayasreeSeptember 20, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
Malayalam
തമിഴ് അഭിനേതാക്കള്‍ക്ക് മുറി, മലയാള താരങ്ങള്‍ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവില്‍; മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
By Vijayasree VijayasreeSeptember 20, 2023മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മലയാളത്തില്്# മാത്രമല്ല,തമിഴിലും നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയിട്ടുണ്ട്. അഴകന്, ദളപതി, ആനന്ദം, മരുമലര്‍ച്ചി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍,...
Bollywood
വനിതാ ബില്‍ അദ്ഭുതകരമായ ആശയം; സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ചിന്താശക്തി; കങ്കണ റണാവത്ത്
By Vijayasree VijayasreeSeptember 20, 2023പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്ജുന് രാം...
Malayalam
മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു; ഇനി എമ്പുരാന് ലൊക്കേഷനിലേയ്ക്ക്?; ചിത്രം പങ്കിട്ട് പൃഥ്വിരാജ്
By Vijayasree VijayasreeSeptember 20, 2023പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ഇപ്പോഴിതാ എമ്പുരാന് തുടങ്ങുന്നുവെന്ന് സൂചന നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന...
Actress
എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്ക്രീനിലും കരയുന്നതെന്ന് ഭാവന
By Vijayasree VijayasreeSeptember 20, 2023മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
News
ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കാനൊരുങ്ങി രാജമൗലി
By Vijayasree VijayasreeSeptember 20, 2023ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് കൊണ്ടു വരാനൊരുങ്ങി ബ്രഹ്മാണ്ഡ സംവിധായകന് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇന്‍...
Malayalam
ചിലര്‍ സാരി പൊക്കല്ലേ എന്നൊക്കെ പറയും, ബ ലാത്സംഗ സീനില്‍ ചേട്ടന് പെങ്ങന്മാരൊന്നുമില്ലേ എന്നായിരുന്നു ആ നടി ചോദിച്ചത്; തുറന്ന് പറഞ്ഞ് കുണ്ടറ ജോണി
By Vijayasree VijayasreeSeptember 19, 2023മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ചെയ്ത ബ ലാത്സംഗ...
Actress
സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകന് ആമിര്‍ഖാന്റെ മകന്
By Vijayasree VijayasreeSeptember 19, 2023പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
News
രാവണന് ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്മന് ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്
By Vijayasree VijayasreeSeptember 19, 2023രജനികാന്തിന്റേതായി പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും കയ്യടികള്‍ നേടിയിരുന്നു. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകന് തന്നെ...
News
കീര്‍ത്തിയെ അപമാനിക്കുന്ന കമന്റ്; ഇത്തരക്കാര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് അശോക് സെല്വന്
By Vijayasree VijayasreeSeptember 19, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്വന്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള...
Latest News
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025