Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘നീ വിനായകന്റെ ചേട്ടനല്ലേ, 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’; ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ പിടിച്ചുവെച്ചു; പോലീസുകാര്‍ സഹോദരനോടുള്ള പക തന്നോട് വീട്ടുന്നുവെന്ന് വിനായകന്റെ സഹോദരന്
By Vijayasree VijayasreeNovember 16, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ നടനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനായകനോടുള്ള...
Actor
ട്രെയിനില്‍ വെച്ച് അക്ഷയ് കുമാറിനെ കൊള്ളയടിച്ച് ചമ്പല്‍ കൊള്ളസംഘം; ചെരുപ്പടക്കം കൊണ്ടു പോയി
By Vijayasree VijayasreeNovember 16, 2023നിരവധി ആരാധകരുള്ള, ബോളിവുഡില്‍ ഏറെ താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. സിനിമയിലെത്തും മുമ്പ്...
Actor
പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചത്, കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി; കാളിദാസ് ജയറാം
By Vijayasree VijayasreeNovember 16, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല, നോട്ടീസ് നല്കി വിട്ടയച്ചു
By Vijayasree VijayasreeNovember 16, 2023മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്...
Uncategorized
മോഹന്‍ലാലിന് താടിയെടുക്കാന്‍ പറ്റില്ല, സിനിമയില്‍ കാണുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സ്വഭാവം; കുടുംബത്തില്‍ മരണമുണ്ടായാല്‍ പോലും വരാറില്ല; മോഹന്‍ലാലിന്റെ സഹോദരന്
By Vijayasree VijayasreeNovember 16, 2023വിരലുകളും കണ്ണുകളും വരെ അഭിനയിക്കുന്ന താരമെന്നാണ് മോഹന്‍ലാലിനെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയുന്നത്. അത്രയധികം വേറിട്ട കഥാപാത്രങ്ങള്‍ അന്വേശരമാക്കിയിട്ടുണണ്ട് താരം. കാലങ്ങള്‍...
Malayalam
ഇക്കാര്യം ചെയ്താലേ മോഹന്‍ലാലിന്റെ ചിത്രം ഹിറ്റാവൂ.., അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും; താന്‍ ന്യൂമറോളജി പഠിച്ചിട്ടുണ്ടെന്ന് മോഹന്‍ലാലിന്റെ സഹോദരന്
By Vijayasree VijayasreeNovember 16, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Actress
രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വീഡിയോ; പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്
By Vijayasree VijayasreeNovember 16, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഡീപ്ഫെയ്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവവുമായി...
News
ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് ആവേശം പകരാന്‍ രജനികാന്തും
By Vijayasree VijayasreeNovember 15, 2023ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടം കാണാന്‍ രജനികാന്തും. ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം ചെന്നൈയില്‍ നിന്നും മുംബൈയിലേക്കു തിരിച്ചത്. ക്രിക്കറ്റ് മത്സരം കാണാന്‍...
Actor
സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം; പിണറായി സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ കഴിയില്ല
By Vijayasree VijayasreeNovember 15, 2023സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം...
Actor
ദയവായി ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക; ആരാധകരോട് നടന് സായ് ധരം തേജ്
By Vijayasree VijayasreeNovember 15, 2023ചിരഞ്ജീവിയുടെ കുടുംബത്തില്‍ നിന്നെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സായ് ധരം തേജ്. ഇപ്പോഴിതാ കരിയറില്‍ 9 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍...
Malayalam
ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യു; അശ്വന്ത് കോക്ക് ഉള്‍പ്പെടെ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഹര്‍ജി
By Vijayasree VijayasreeNovember 15, 2023രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ്- അരുണ്‍ ഗോപി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ പുത്തന്‍ ചിത്രമായിരുന്നു ബാന്ദ്ര. നവംബര്‍ പത്തിന് പുറത്തെത്തിയ...
Actor
സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന് നാനാ പടേക്കര്‍
By Vijayasree VijayasreeNovember 15, 2023ഷൂട്ടിംഗ് നടക്കുന്നതിനിടെ സെല്‍ഫി എടുക്കാനെത്തിയ യുവാവിനെ തല്ലി നടന് നാനാ പടേക്കര്‍. വാരണാസിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇത്...
Latest News
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025