Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ജെസി ഡാനിയേല്‍ പുരസ്കാരം; ക്രുഞ്ചാക്കോ ബോബന് മികച്ച നടന്, മികച്ച നടി മഞ്ജു വാര്യര്‍
By Vijayasree VijayasreeOctober 16, 2023പതിനാലാമത് ജെ. സി ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന് മികച്ച നടനായും മഞ്ജു വാര്യര്‍ മികച്ച നടിയായും...
News
ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!
By Vijayasree VijayasreeOctober 16, 2023വിജയ് ചിത്രമായ ലിയോയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19നാണ് ചിത്രം പുറത്തെത്തുന്നത്. എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്നാടിന് മുന്‍പ് കേരളത്തില്‍...
Malayalam
വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്; അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeOctober 16, 2023മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
തങ്ങളുടെ സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘എമ്പുരാന്’
By Vijayasree VijayasreeOctober 16, 2023പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എമ്പുരാന് ടീം. മോഹന്‍ലാലും എമ്പുരാനിലെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വിഡിയോയില്‍ ചിത്രത്തിന്റെ സംവിധായകന് ആയ പൃഥ്വിരാജിന്...
Malayalam
കലാഭവന്‍ മണിയുടെ അവസ്ഥ തന്റെ മകന് ഒരിക്കലും വരരുതേയെന്ന് ആണ് പ്രാര്‍ത്ഥിച്ചിരുന്നത്; അവനുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര് അവന്റെ മൃതദേഹത്തിന് അടുത്ത് വന്നിരുന്ന് കരഞ്ഞു, കള്ളക്കരച്ചിലാണെന്ന് കണ്ടാല്‍ തന്നെ അറിയാം; ബാലഭാസ്ക്കറിന്റെ അമ്മ
By Vijayasree VijayasreeOctober 16, 2023വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു...
Malayalam
ആ സംഗീതജ്ഞന് എന്നെ ലൈം ഗികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി നടി കല്യാണി രോഹിത്
By Vijayasree VijayasreeOctober 16, 2023ഒരു കാലത്ത് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് കല്യാണി രോഹിത്. എന്നാല്‍ ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള...
Actress
നിഖിത റാവലിനെ വീട്ടിലെ ജോലിക്കാരന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഷോക്ക് വിട്ട് മാറിയിട്ടില്ലെന്ന് നടി
By Vijayasree VijayasreeOctober 16, 2023പ്രശസ്ത ബോളിവുഡ് നടി നിഖിത റാവലിനെ വീട്ടിലെ ജോലിക്കാരന് തോ ക്കുചൂണ്ടി ഭീ ഷണിപ്പെടുത്തി പണം കവര്‍ന്നു. വീട്ടിലെ ജോലിക്കാരന് ഉള്‍പ്പെടെ...
News
ഇന്ത്യാ-പാക് ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള ഐ ഫോണ്‍ നഷ്ടമായി; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല
By Vijayasree VijayasreeOctober 16, 2023ഇന്ത്യ-പാകിസ്ഥാന് ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കേ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബോൡവുഡ് നടി ഉര്‍വശി റൗട്ടേല. ഫോണ്‍...
Malayalam
പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്, ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സുപ്രിയ മേനോന്
By Vijayasree VijayasreeOctober 16, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. നടനായും സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്നിലെ താരത്തേയും പ്രതിഭയേയും...
Malayalam
ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്, അങ്ങനെയും വേണമല്ലോ; വീഡിയോയുമായി ബീന ആന്റണി
By Vijayasree VijayasreeOctober 16, 2023മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ബീനയ്ക്ക്...
Actress
തിരിച്ച് വന്നാലും ചേച്ചി കഥാപാത്രങ്ങളാണ് ലഭിക്കുക, അതിനേക്കാള്‍ ഭേദം കോടികളുടെ ബിസിനസ് നോക്കുന്നതാണ്; അസിന് തിരിച്ചുവരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു
By Vijayasree VijayasreeOctober 16, 2023മലയാളികള്‍ മറക്കാത്ത താരമാണ് അസിന്. മോഡലിംഗില്‍ കൂടി സിനിമയില്‍ എത്തിയ താരം തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി...
News
ഗോഡ്സെയെ ‘ഹീറോ’ ആക്കാന്‍ ശ്രമിക്കുന്നു, മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ; ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി
By Vijayasree VijayasreeOctober 16, 2023‘ഐ കില്‍ഡ് ബാപ്പു’ എന്ന ചിത്രത്തിനെതിരെ ഹര്‍ജി. ബോംബെ ഹൈകോടതിയില്‍ ആണ് ഹര്‍ജി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണ് ‘ഐ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025