Stories By Vijayasree Vijayasree
Malayalam
പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം; എപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഭീമന് രഘു
June 12, 2022മലയാളികള്‍ക്ക് ഒരു മുഖവരുരയുടെ ആവശ്യമില്ലാതെ തന്നെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. ഒരുകാലത്ത് വില്ലന്‍ വേഷങ്ങളില്‍ നിളങ്ങിയിരുന്ന താരം ഇന്ന് കോമഡി...
News
നഷ്ടപരിഹാരം നല്കാന് പണം ഇല്ലെന്ന് പറഞ്ഞ ഹേഡിന് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ പണം എവിടെ നിന്ന് കിട്ടി; ആംബര്‍ ഹേഡിനെതിരെ സോഷ്യല്‍ മീഡിയ
June 12, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡിന് തിരിച്ചടി നേരിട്ടത്. 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി...
News
മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗിയാണ്, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണ്, സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണ്; ധനുഷിനെതിരെ ഗായിക സുചിത്ര
June 12, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥന് തനിക്കെതിരെ നടത്തുന്ന...
News
ബോളിവുഡിലെയും ടോളിവുഡിലെയും താരങ്ങളുടെ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി
June 12, 2022സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ആയ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാരാ ഹില്‍സിലെ വീട്ടിലാണ്...
Malayalam
അനൂപിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍…, ക്രൈംബ്രാഞ്ചിന്റെ നീക്കം ഇങ്ങനെ
June 12, 2022നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസം കഴിയും തോറും നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ പല തെളിവുകളും ക്രൈംബ്രാഞ്ച്...
Malayalam
വേട്ടക്കാരനാണ് ആദ്യം സമീപിക്കുന്നതെങ്കില്‍ അയാള്‍ക്കൊപ്പവും ഇരയാണ് സമീപിക്കുന്നതെങ്കില്‍ ഇരയ്ക്കൊപ്പവും നില്ക്കും; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ആളൂര്‍
June 11, 2022കൊച്ചിയില്‍ ക്വേട്ടഷന്‍ കൊടുത്ത് നടിയെപീഡിപ്പച്ച സംഭവം കേരളക്കരെയാകെ ഞെട്ടിച്ചിരുന്നു. ഇന്നും അത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് അഭിപ്രായങ്ങള്‍...
Malayalam
വഞ്ചനാപരവും തെറ്റായ വിവരങ്ങളും, അല്ലു അര്ജുന് എതിരെ പരാതി
June 11, 2022തെന്നിന്ത്യന്‍ താരം അല്ലു അര്ജുന് എതിരെ പരാതി. പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍...
Malayalam
ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്‍വശി, സത്യരാജ് സര് മുന്‍പ് പറയുന്നതുപോല ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ്; ഉര്‍വശിയെ കുറിച്ച് ആര്‍ജെ ബാലാജി
June 11, 2022മലായളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ താരമാണ് ഉര്‍വശി. നിരവധി കാഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഇപ്പോഴിതാ...
News
ജോണി ഡെപ്പും ആബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്; ഒരു ഭാഗത്തിന് 1.76 മില്ല്യണ്‍ ഡോളര്‍ അതായത് 13.7 കോടി രൂപ
June 11, 2022പ്രശസ്ത ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക് എന്ന് വിവരങ്ങള്‍. അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്...
Malayalam
അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍, അതിനും മുകളില്‍ ഇരിക്കുന്ന പൊലീസ് മേധാവികളുടെ ഇടപെടലകളുമായി ബന്ധപ്പെട്ട് ദിലീപിനെ രക്ഷിക്കാന്‍ ശ്രമച്ചതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ പറ്റിയത്; അഭിഭാഷക പറയുന്നു
June 11, 2022കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഈ കേസിന്റെ ആദ്യത്തെ അന്വേഷണത്തില്‍ വലിയ രീതിയിലുള്ള കുഴപ്പങ്ങള്‍ ഇപ്പോള്‍ നമുക്ക്...
Malayalam
ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണ്; ഏതെങ്കിലും ഒരു സ്ത്രീ പറഞ്ഞാല്‍ ബാക്കിയുള്ളവരുടെ മുതുകത്തോട്ട് വലിഞ്ഞ് കേറുന്ന പരിപാടി നിര്‍ത്താനുള്ള സമയം കഴിഞ്ഞുവെന്ന് പിസി ജോര്‍ജ്
June 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്....
News
വാച്ച് സമ്മാനമായി നല്കുന്ന രീതി കമലഹാസന് മുന്‍പ് തന്നെ ഉണ്ടായിരുന്നു, ഷാരൂഖിന് അന്ന് നല്‍കിയത് ഒരു റിസ്റ്റ് വാച്ച്
June 10, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമല്‍ ഹസന് ചിത്രം വിക്രത്തിന്റെ വിജയത്തിന് പിന്നാലെ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്കി കമല്ഹാസന്....