Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഹിന്ദിയില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നു, എന്നാല്‍ എനിക്ക് കന്നട വിട്ട് പോകാന്‍ കഴിയില്ല; ഋഷഭ് ഷെട്ടി
By Vijayasree VijayasreeDecember 4, 2023കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് കൂടിയായിരുന്നു...
News
ലോകേഷ്-രജനി ചിത്രം ‘തലൈവര്‍ 171’ ല്‍ വില്ലനായി എത്തുന്നത് മലയാളത്തിലെ ഈ സൂപ്പര്‍ താരം; വമ്പന്‍ സര്‍പ്രൈസ് പുറത്ത്!
By Vijayasree VijayasreeDecember 4, 2023നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളുമായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ...
News
മകളെ സ്കൂളില്‍ കൊണ്ടുപോയാല്‍ എല്ലാവരും കളിയാക്കുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു; ശോഭന
By Vijayasree VijayasreeDecember 4, 2023മലയാളികളുടെ പ്രിയ നടിയാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ സഹോദരിമാര്‍...
News
മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരുന്നു; പിണറായി വിജയനെ പുകഴ്ത്തി അനുമോള്‍
By Vijayasree VijayasreeDecember 4, 2023പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ...
Malayalam
സംസ്ഥാന അവാര്‍ഡിനും എന്നെ പരിഗണിച്ചിരുന്നു, അവസാന നിമിഷം പേര് വെട്ടി; അതിന് കാരണം പ്രമുഖ പത്രപ്രവര്ത്തകന്; തുറന്ന് പറഞ്ഞ് അശോകന്
By Vijayasree VijayasreeDecember 4, 2023ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
News
കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന് കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം
By Vijayasree VijayasreeDecember 4, 2023തെലുങ്ക് സൂപ്പര്‍താരം പവന് കല്ല്യാണിന്റെ ജന സേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ജനസേന...
Malayalam
മഞ്ജു വാര്യര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല, ചെയ്തത് ഈ കാര്യങ്ങള്‍!; വൈറലായി കോസ്മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 4, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പോയിട്ട് രണ്ട് ദിവസം പോലും ആയില്ല, ഇവരുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാവുന്നില്ല’; വീഡിയോയുമായി എത്തിയ സൗഭാഗ്യയ്ക്ക് വിമര്‍ശനം
By Vijayasree VijayasreeDecember 4, 2023മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...
Bollywood
വീട് നിറയെ മുല്ലപ്പൂവിന്റെ സുഗന്ധം, ഒപ്പം എ.ആര് റഹ്മാന്റെ പാട്ടുകളും; അമ്മ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍
By Vijayasree VijayasreeDecember 4, 2023ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവി. ശ്രീദേവിയോടുള്ളതു പോലെ തന്നെ താരത്തിന്റെ മകള്‍ ജാന്‍വി കപൂറിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശ്രീദേവിയുടെ...
Tamil
സീറ്റുകള്‍ കാലി, കാണാന്‍ ആളില്ലാത്തതിനാല്‍ ‘മുത്തു’വിന്റെ എല്ലാ ഷോകളും റദ്ദാക്കി
By Vijayasree VijayasreeDecember 4, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റീ റിലീസിങ് പുതിയൊരു ട്രെന്‍ഡ് ആയി വന്നു തുടങ്ങിയത്. മലയാളത്തില്‍ ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമകളുടെ റീ...
News
ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണ്; ഒടുക്കം പോസ്റ്റ് മുക്കി തൃഷ
By Vijayasree VijayasreeDecember 4, 2023രണ്‍ബീര്‍ കപൂര്‍ നായകനായി പുറത്തെത്തിയ ചിത്രമാണ് അനിമല്‍. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും,...
Malayalam
മുളയിലെ എന്നെ നുള്ളി കളയാന്‍ നോക്കിയ ആളാണിത്; വൈറലായി ദിലീപിന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 4, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ...
Latest News
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025
- ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനുമെതിരെ കേസ് June 7, 2025
- CCTV ദൃശ്യം പുറത്ത്; ശ്രുതിയ്ക്കും അശ്വിനും രക്ഷകനായി സച്ചി; അവസാനം അത് സംഭവിച്ചു!! June 7, 2025
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025