Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വഞ്ചകര്‍ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട, തെളിവ് ഉടനെത്തും; ബാല
By Vijayasree VijayasreeNovember 20, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
Malayalam
മോഹന്‍ലാല്‍ എണ്‍പത്തിനാല് വയസ് വരെ അഭിനയിക്കും, ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആന്റണി പെരുമ്പാവൂര്‍ സമ്മതിച്ചില്ല; മോഹന്‍ലാലിന്റെ സഹോദരന്
By Vijayasree VijayasreeNovember 20, 2023നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍...
News
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeNovember 19, 2023നടി തൃഷയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന് മന്‍സൂര്‍ അലിഖാന്. തേെന്റത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ...
Actress
അത് ശെരിക്കും എന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ്, മകം നക്ഷത്രത്തില്‍ പിറന്നവര്‍ ഇങ്ങനെയാണ്!; ലെന
By Vijayasree VijayasreeNovember 19, 2023മലയാളികള്‍ക്ക് സുപരിചിതയാണ് ലെന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലെന. താരം എഴുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ട് ഒരു...
News
‘ഞങ്ങള്‍ എല്ലാവരും ഒരേ ടീമില്‍ പ്രവര്‍ത്തിച്ചവരാണ്’, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നുന്നു; തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്
By Vijayasree VijayasreeNovember 19, 2023നടി തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലി ഖാന് നടത്തിയ ലൈം ഗികാധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷയ്ക്ക് പിന്തുണ അറിയിച്ച...
News
റിലീസിന് മുന്നേ പ്രഭാസിന്റെ സലാര്‍ പ്രചരിപ്പിച്ചു; രണ്ട് ടെക്കികള്‍ അറസ്റ്റില്‍
By Vijayasree VijayasreeNovember 19, 2023പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം സലാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഒട്ടനവധി സര്‍െ്രെപസുകള്‍ നിറച്ച ഒരു ചിത്രമായിരിക്കും സലാര്‍ എന്നും...
Malayalam
നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല; അല്‍ഫോണ്‍സ് പുത്രന്
By Vijayasree VijayasreeNovember 19, 2023മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു പ്രേമം. അതിനാല്‍ തന്നെ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയായിരുന്നു...
Malayalam
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ വിവാഹത്തിനുള്ള പൂവിന് ഓര്‍ഡര്‍ നല്കി
By Vijayasree VijayasreeNovember 19, 2023ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ മകളുടെ കല്യാണത്തിന്...
News
3010 കോടിയുടെ ആസ്തി, തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള നടന് ആരെന്നോ!, രജനിയെയും വിജയ്യെയും കടത്തിവെട്ടി ഈ നടന്
By Vijayasree VijayasreeNovember 19, 2023ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് സമീപകാലത്ത് തെന്നിന്ത്യയ്ക്ക് സാധ്യമായത്. വിജയങ്ങള്‍ നേടുന്ന സൂപ്പര്‍താരങ്ങളുടെ താരമൂല്യം ഉയരുക സ്വാഭാവികമാണ്. എന്നാല്‍ ഒരു തെന്നിന്ത്യന്‍ താരത്തിന്റെ...
Bollywood
ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന് സഞ്ജയ് ഗധ്വി അന്തരിച്ചു
By Vijayasree VijayasreeNovember 19, 2023പ്രശസ്ത ബോളിവുഡ് സംവിധായകന് സഞ്ജയ് ഗധ്വി അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ...
Malayalam
നടി കാര്‍ത്തിക നായര്‍ വിവാഹിതയായി; അത്യാഡംബര വിവാഹത്തിനെത്തിയത് സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍!
By Vijayasree VijayasreeNovember 19, 2023ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക നായര്‍. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാര്‍ത്തിക....
News
ദാമ്പത്യ ജീവിതം മുതല്‍ കുഞ്ഞുങ്ങള്‍ വരെ…, ഗുരുജി പ്രവചിച്ചതെല്ലാം അച്ചട്ട്!; നയന്‍താരയുടെ ഭാവിജീവിതം എങ്ങനെ, വൈറലായി ഗുരുജിയുടെ വാക്കുകള്‍
By Vijayasree VijayasreeNovember 19, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Latest News
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025