Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കുറച്ച് സീരിയസാണ്, ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഌയിഡ് തലയില്‍ നിന്നും വന്നു കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്; പിന്നീട് സംഭവിച്ചത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് മുകേഷ്
By Vijayasree VijayasreeDecember 29, 2023മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
News
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍
By Vijayasree VijayasreeDecember 29, 2023മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേസില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ്...
Malayalam
മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വിഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള് വിവരിക്കുന്നു; നിഷ്ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യം; വൈറലായി കുറിപ്പ്
By Vijayasree VijayasreeDecember 29, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. തികഞ്ഞൊരു അയ്യപ്പഭക്തന് കൂടിയായ താരം മണ്ഡലകാലങ്ങളില്‍ ശബരിമലയിലെത്തി അയ്യനെ വണങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ പാര്വതിയ്ക്കൊപ്പമായിരുന്നു...
News
തന്റെ തല വെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം; ചാനലിനും ടി ഡി പി അനുഭാവിയായ ആക്ടിവിസ്റ്റിനുമെതിരെ ഡിജിപിക്ക് പരാതി നല്കി രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeDecember 29, 2023തെലുങ്ക് ആക്ടിവിസ്റ്റും ടിഡിപി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനല്‍ വാര്‍ത്താ അവതാരകനുമെതിരെ ആന്ധ്രപ്രദേശ് ഡിജിപിക്ക് പരാതി നല്കി...
Tamil
വിജയകാന്തിന്റെ സംസ്കാരം ഇന്ന്; രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം
By Vijayasree VijayasreeDecember 29, 2023അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകള്‍. രാവിലെ...
Malayalam
വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു, അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്, ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ; മീന
By Vijayasree VijayasreeDecember 29, 2023ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന...
Malayalam
ഇത്രവേഗം പോകുമെന്ന് കരുതിയില്ല അഗാധമായ ദു:ഖമുണ്ട്; പ്രശാന്ത് നാരായണനെ അനുസ്മരിച്ച് മോഹന്‍ലാല്‍
By Vijayasree VijayasreeDecember 29, 2023കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന് അന്തരിച്ചത്. 51 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ...
Malayalam
രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്
By Vijayasree VijayasreeDecember 29, 2023സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവു....
News
പരസൈറ്റിലെ നടന് ലീ സണ്‍ ക്യുനിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്!, പിന്നില്‍ രണ്ട് യുവതികള്‍; 28കാരി അറസ്റ്റില്‍
By Vijayasree VijayasreeDecember 29, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രശസ്ത ദക്ഷിണ കൊറിയന്‍ നടന് ലീ സണ്‍ക്യുനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ...
Malayalam
ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍; അഭിരാമി സുരേഷ്
By Vijayasree VijayasreeDecember 29, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
Malayalam
ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്, അതൊന്നും ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല; നിഖില വിമല്‍
By Vijayasree VijayasreeDecember 29, 2023മലയാളികള്‍ക്കേറെ സുപരിചിതമായ മുഖമാണ് നിഖില വിമലിന്റേത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. തന്റേതായ അഭിപ്രായങ്ങള്‍ ശക്തമായി തുറന്ന് പറയാറുള്ള താരങ്ങളില്‍...
Actor
ആ ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം; പൃഥ്വിരാജ്
By Vijayasree VijayasreeDecember 28, 2023പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജെയ് കെ എന്ന ജയകൃഷ്ണന് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘എസ്ര’. പ്രിയ ആനന്ദ്, ടൊവിനോ...
Latest News
- ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ June 28, 2025
- നടി ഷെഫാലി ജരിവാല അന്തരിച്ചു June 28, 2025
- അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..; പത്തൊൻപത് വർഷത്തിന് ശേഷം മോഹൻലാൽ അമേരിക്കയിലേയ്ക്ക് June 28, 2025
- ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ June 28, 2025
- ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞു; നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ലെന്ന് ഫാൻസ് പേജിൽ കുറിപ്പ് June 28, 2025
- എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ് June 28, 2025
- സൗന്ദര്യ ആരുമായും എളുപ്പത്തിൽ സൗഹൃദത്തിലാകില്ല, എന്നാൽ ഞാനുമായി സൗഹൃദത്തിലായി. സൗന്ദര്യയുടെ വീട്ടിൽ പോകാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു; അന്ന് വന്ന ഗോസിപ്പുകളെ കുറിച്ച് ജഗപതി ബാബു June 28, 2025
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025