Vijayasree Vijayasree
Stories By Vijayasree Vijayasree
Bollywood
ലോകമെമ്പാടും നേടിയത് 2.29 കോടി മാത്രം, സല്മാന് ഖാന്റെ ഏറ്റവും വലിയ ഫ്ലോപ്പ് ചിത്രം ഏതെന്നോ!
By Vijayasree VijayasreeDecember 2, 2023ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരമാണ് സല്മാന് ഖാന്. ഏറ്റവും അവസാനം അഭിനയിച്ച ടൈഗര്‍ 3 അടക്കം വലിയ ബ്ലോക്ബസ്റ്ററുകള്‍ ബോക്സോഫീസില്‍ തീര്‍ത്ത...
Malayalam
ഐഎഫ്എഫ്ഐയിലെ തന്റെ പരാമര്‍ശം രശ്മികയ്ക്ക് എതിരെയല്ല; ഋഷഭ് ഷെട്ടി
By Vijayasree VijayasreeDecember 2, 2023നടി രശ്മിക മന്ദാനയോടുള്ള എതിര്‍പ്പ് പലപ്പോഴും ഋഷഭ് ഷെട്ടി തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐഎഫ്എഫ്ഐയിലെ തന്റെ പരാമര്‍ശം രശ്മികയ്ക്ക് എതിരെയല്ലെന്ന്...
News
പ്രണയവിവാഹത്തിന് പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ നടി ഷീല
By Vijayasree VijayasreeDecember 2, 2023നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര് വിവാഹമോചിതയാകുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. അഭിനയ ശില്പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ...
Malayalam
വിശുദ്ധ ബൈബിളിനെ അവഹേളിച്ചു, മറ്റൊരു സമുദായത്തിന്റെ മതഗ്രന്ഥം ആയിരുന്നുവെങ്കില്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിയ്ക്ക് തല ഉണ്ടാവില്ലായിരുന്നു; ‘ആന്റണി’യ്ക്കെതിരെ കാസ
By Vijayasree VijayasreeDecember 2, 2023ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’ക്കെതിരെ വിമര്‍ശനവുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. ചിത്രത്തില്‍ ബൈബിളിനെ അവഹേളിക്കുന്ന രംഗമുണ്ടെന്ന്...
News
അല്ലു അര്ജുന് ദേഹാസ്വസ്ഥ്യം; പുഷ്പ 2 ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
By Vijayasree VijayasreeDecember 2, 2023പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ വൈറല്‍ യൂട്യൂബ് താരം, മാസവരുമാനം 5 ലക്ഷം!
By Vijayasree VijayasreeDecember 2, 2023കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറല്‍ താരമെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാന പ്രതി...
Malayalam
ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മിയമ്മയുടെ കയ്യില്‍ തലോടി ആശ്വസിപ്പിച്ച് ദിലീപ്; വീഡിയോയുമായി താര കല്യാണ്‍
By Vijayasree VijayasreeDecember 2, 2023നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Malayalam
ഞാന്‍ ബൈസെ ക്ഷ്വല്‍ ആണ്, പ്ര കൃതിവിരു ദ്ധമാണെന്ന രീതിയിലായിരുന്നു അച്ഛന്റെയും അമ്മയുടെയും പെരുമാറ്റം; അനഘ രവി
By Vijayasree VijayasreeDecember 2, 2023മമ്മൂട്ടി-ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘കാതല്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളായി...
Malayalam
ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചത്; ഷിയാസിന് പിറന്നാള്‍ ആശംസകളുമായി രഹന
By Vijayasree VijayasreeDecember 2, 2023ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
Malayalam
പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; കേരള പൊലീസിന് സല്യൂട്ടുമായി കൃഷ്ണ പ്രഭ
By Vijayasree VijayasreeDecember 2, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും...
Malayalam
ലീലയുടെ തിരക്കഥ ഞാന്‍ എഴുതാന്‍ പാടില്ലായിരുന്നു, ലീലയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല; തിരക്കഥാകൃത്ത് ഉണ്ണി ആര്
By Vijayasree VijayasreeDecember 2, 2023ബിജു മേനോന് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലീല. ഇപ്പോഴിതാ ഈ സിനിമയുടെ തിരക്കഥ താന്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന് പറയുകയാണ് ഉണ്ണി. ആര്....
News
നിര്‍മല്‍ പാലാഴിയുടെ പിതാവ് വിടവാങ്ങി
By Vijayasree VijayasreeDecember 2, 2023മിമിക്രി-സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന് ചക്യാടത്ത് ബാലന് അന്തരിച്ചു. 79 വയസായിരുന്നു. ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത,...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025