Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സ്വാസികയുടെ സാരിയ്ക്കൊപ്പമുണ്ടായിരുന്ന ദുപ്പട്ട ഒറ്റരാത്രി കൊണ്ട് 23 പേര് ചേര്‍ന്നാണ് ഉണ്ടാക്കിയത്, ഗോപിക മേക്കപ്പ് ചെയ്യുമ്പോഴൊക്കെ ഉറങ്ങുകയായിരുന്നു; സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഭിലാഷ് ചിക്കു
By Vijayasree VijayasreeFebruary 2, 2024പുതുവര്‍ഷം മുതല്‍ സിനിമാ സീരിയല്‍ താരങ്ങളുടെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ജനുവരിയില്‍ തന്നെ മൂന്ന് താരവിവാങ്ങളായിരുന്നു കഴിഞ്ഞത്. സുരേഷ്...
Malayalam
ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല, ഞാന്‍ നീന്തിയിങ്ങ് പോന്നു; മോഹന്‍ലാലിനെ കാണാന്‍ തുംഗഭദ്ര നീന്തി നനഞ്ഞു കുതിര്‍ന്നു വന്ന പ്രണവ്; മകനെ കുറിച്ച് വാചാലനായി നടന്
By Vijayasree VijayasreeFebruary 2, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
വേറിട്ട ലുക്കില്‍ സയനോര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 2, 2024മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Social Media
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന് ചിരഞ്ജീവി
By Vijayasree VijayasreeFebruary 2, 2024‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ട് ചെയ്ത് നടന് ചിരഞ്ജീവി. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘വിശ്വംഭര’ എന്ന...
News
രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹ നിശ്ചയം; വാര്‍ത്തകള്‍ സത്യമോ?; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന
By Vijayasree VijayasreeFebruary 2, 2024നിരവധി ആരാദകരുള്ള താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളികളുടെയും ഇഷ്ടതാരങ്ങളായി മാറിയത്. പിന്നാലെ...
Hollywood
വളര്‍ത്തു മൃഗങ്ങള്‍ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികള്‍ക്കും കഴിക്കാന്‍ ഇഷ്ടം; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍
By Vijayasree VijayasreeFebruary 2, 2024ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഹോളിവുഡ് താരമാണ് അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. കാലിഫോര്‍ണിയ മുന്‍ ഗവര്ണര്കൂടിയാണ് അദ്ദേഹം. മൃഗങ്ങളെ ഓമനിച്ച് വളര്‍ത്താന്‍ ഏറെ...
Malayalam
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു; ജിയോ ബേബി
By Vijayasree VijayasreeFebruary 2, 2024മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജിയോ ബേബി. ഇപ്പോഴിതാ ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ തനിക്ക് ഭയം തോന്നുന്നു എന്ന് സംവിധായകന് ജിയോ ബേബി....
Social Media
ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
By Vijayasree VijayasreeFebruary 2, 2024െ്രെകം ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യുസീരീസ് ആകുന്നു. ‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി, ബറീഡ് ട്രൂത്ത്’...
Malayalam
‘ബറോസി’ന് സംഗീതമൊരുക്കുന്നത് 18കാരന് ലിഡിയന് നാദസ്വരം
By Vijayasree VijayasreeFebruary 2, 2024മലയാളികളുടെ സ്വനംത മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ഈ വര്‍ഷം...
News
ഇന്ത്യക്കാര്‍ വിവാഹം വിദേശത്ത് നടത്തുന്നത് പാകിസ്താന് ഗായകരെ ക്ഷണിക്കാന്‍ വേണ്ടി; ഗായകന് റാഹത്ത് ഫത്തേഹ് അലിഖാന്
By Vijayasree VijayasreeFebruary 2, 2024പ്രവൃത്തികൊണ്ടും വാക്കുകള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പാക് ഗായകന് റാഹത്ത് ഫത്തേഹ് അലിഖാന്റെ പരാമര്‍ശം വീണ്ടും വിവാദത്തില്‍. ഇന്ത്യക്കാര്‍ വിവാഹം വിദേശത്ത്...
Malayalam
ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ ‘G’ എന്ന ടാറ്റൂ മായ്ച്ച് അമൃത സുരേഷ്?; ഇരുവരും വേര്‍പിരിഞ്ഞോ?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍
By Vijayasree VijayasreeFebruary 2, 2024മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമൃതയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ...
Malayalam
ഒരു നടി കാരണം ചതിക്കപ്പെട്ട വ്യക്തിയായിരുന്നു ആ മനുഷ്യന്, ഇന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ ആളുകളുടെയൊക്കെ സുഹൃത്താണ് പുള്ളി; വിവാഹമോചനത്തെ കുറിച്ച് നടി സീമ ജി നായര്‍
By Vijayasree VijayasreeFebruary 2, 2024മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍....
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025