Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeApril 5, 2024മലയാളികള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമഒടിടികള്‍ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന് നിര്‍മ്മാതാവും...
News
ഇത്രയും വലിയ അപകടത്തിന് പിന്നാലെ വീണ്ടും അഭിനയിക്കാനിറങ്ങി താരം
By Vijayasree VijayasreeApril 5, 2024സിനിമാ ചിത്രീകരണത്തിനിടെ നടന് അജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരു ന്നു, ഇപ്പോഴിതാ മാസളങ്ങള്ത്ത്്് ശേഷം ഈ വീഡിയോെുറത്തുവിടാനുള്ള...
Movies
ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേല്‍ എത്തിയിട്ടുണ്ട്; ബ്ലെസി
By Vijayasree VijayasreeApril 5, 2024ബെന്യാമിന്റെ ആടുജീവിതം വായിച്ചത് മുതല്‍ ഓരോ മലയാളികളുടെയും മനസില്‍ കയറിക്കൂടിയ ആളാണ് നജീബ്. അദ്ദേഹം അനുഭവിച്ച യാതനകള്‍ ഓരോ വരിയിലൂടെയും വായിച്ചവരുടെ...
Movies
ആടുജീവിതത്തിന് മോശം പ്രതികരണം; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ തമിഴ് പ്രേക്ഷകര്‍
By Vijayasree VijayasreeApril 5, 2024മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തെത്തിയ ആടുജീവിതം നല്കികൊണ്ടിരിക്കുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന...
Actor
വിദ്യാര്‍ത്ഥിയ്ക്ക് ബനിയന് ഊരിക്കൊടുത്ത് ഉണ്ണി മുകുന്ദന്; വൈറലായി വീഡിയോ
By Vijayasree VijayasreeApril 5, 2024നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദന് നായകനായെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണ് ‘ജയ് ഗണേഷ്’. ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ...
Actress
40 വര്‍ഷം പഴക്കമുള്ള സാരികള്‍ വില്‍പ്പനയ്ക്ക്!; നവ്യയ്ക്ക് പിന്നാലെ പൂര്‍ണിമയും!; വില പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍
By Vijayasree VijayasreeApril 5, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി നവ്യ നായര്‍ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വെച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പിന്നാലെ നവ്യയ്ക്ക് എതിരെ വിമര്‍ശനങ്ങളും...
Actress
ഇത്രയ്ക്ക് സിംബിള്‍ ആയിരുന്നോ നയന്‍താര; പാതിരാത്രി കൊച്ചിയില്‍ കറങ്ങി നടന്ന് ഐസ്ക്രീം കഴിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeApril 5, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Actor
ഉണ്ണി ഭയങ്കര ചൂടനായിരുന്നു, രണ്ടാമത്തെ മെസേജ് അയ്യക്കുമ്പോഴേയ്ക്കും എന്നെ ബ്ലോക്ക് ചെയ്തു; ഏഴ് വര്‍ഷത്തോളം ഉണ്ണി മുകുന്ദന് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് മഹിമ നമ്പ്യാര്‍
By Vijayasree VijayasreeApril 5, 2024കഴിഞ്ഞ ദിവസം, ഏഴ് വര്‍ഷം മുമ്പ് താന്‍ നടി മഹിമ നമ്പ്യാരെ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞത് വൈറല്‍...
Actress
കാവ്യ മാധവന് ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കാവ്യ മാധവന് എന്ന് എല്ലാവരും പറയും, ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആരും ഇല്ല, മാറി നില്ക്ക് എന്ന് പറയുന്ന കാലം; റിമി ടോമി
By Vijayasree VijayasreeApril 5, 2024മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
News
മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാക്കാര് ആരും തയാറാവുന്നില്ല, പിന്നാക്ക വിഭാഗക്കാരനായതിനാല്‍ സര്‍ക്കാരും അനാദരവ് കാട്ടുന്നു; ‘അമ്മ’യ്ക്ക് കത്തുമായി മാള അരവിന്ദന് ഫൗണ്ടേഷന്
By Vijayasree VijayasreeApril 5, 2024നടന് മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാ മേഖലയില്‍ നിന്നും ആരും തയാറാവുന്നില്ലെന്ന് പരാതി. മാള അരവിന്ദന് ഫൗണ്ടേഷന് ആണ് ‘അമ്മ’ സംഘടനയ്ക്ക്...
Bollywood
പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും
By Vijayasree VijayasreeApril 5, 2024ലൈം ഗിക ബോധവത്കരണ പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും. ഒരു സെ ക്സ് പ്രോഡക്ട് ബ്രാന്‍ഡിന്റെ ബ്രാന്‍ഡ്...
News
ഷിബു ജോണിനും ബൈജു കൊട്ടാരക്കരയ്ക്കുമെതിരെ വീണ്ടും കേസ്; യുവ സംവിധായകന് ഒന്നാം പ്രതി
By Vijayasree VijayasreeApril 5, 2024തട്ടിപ്പുകേസുകളില്‍ പ്രതിയായ ഓസ്ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോണിനും സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്കുമെതിരെ വീണ്ടും കേസ്. സിനിമാ നിര്‍മാണക്കമ്പനിയായ വൗ സിനിമാസിന്റെ...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025