Vijayasree Vijayasree
Stories By Vijayasree Vijayasree
News
ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ച്; ദിവ്യാംഗര്‍ക്കായി 100 വില്‍ചെയറുകള്‍ കൈമാറി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 6, 2024ദിവ്യാംഗരെ ചേര്‍ത്ത് പിടിച്ച് നടന് ഉണ്ണി മുകുന്ദന്. 100 വില്‍ചെയറുകള്‍ കൈമാറി. പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ചിലാണ് വില്‍ചെയറുകള്‍...
Movies
രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഐഎസിനെയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളെയും തുറന്നുകാട്ടുക മാത്രമാണ് സിനിമയുടെ ലക്ഷ്യം; സുദീപ്തോ സെന്‍
By Vijayasree VijayasreeApril 6, 2024ദൂരദര്ശന് വഴി കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്‍. നമ്മുടെ കുട്ടിക്കാലം മുതല്‍ മാതാപിതാക്കളും അദ്ധ്യാപകരും...
Actor
റഹ്മാന് എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് സുരേഷ് ഗോപി, ഏറ്റവും വലിയ അപമാനമെന്ന് പൊട്ടിക്കരഞ്ഞ് രഹ്മാന്; ആ സംഭവത്തെ കുറിച്ച് വിജി തമ്പി
By Vijayasree VijayasreeApril 6, 2024മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാന്. നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ...
Actress
ഗുജറാത്തി കൊങ്കണി ആചാരപ്രകാരം ബേബി ഷവര്‍ ആഘോഷമാക്കി അമലയും ഭര്‍ത്താവും!; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 6, 2024തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ...
Hollywood
ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നു ; കോടതിയില്‍ തെളിയിക്ക് എന്ന് ആഞ്ജലീനയെ വെല്ലുവിളിച്ച് ബ്രാഡ്
By Vijayasree VijayasreeApril 6, 2024ആഞ്ജലീന ജോളി തന്റെ മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റിനെതിരെ തന്നെ മുന്‍പ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍...
Actress
മുംതാസ് ചെയ്തതിനേക്കാള്‍ ഏറെ തെറ്റുകള്‍ താന്‍ ചെയ്തിട്ടുണ്ട് തനിക്ക് അതില്‍ നിന്ന് എങ്ങിനെ പുറത്തുവരാന്‍ സാധിക്കും; ഷക്കീല
By Vijayasree VijayasreeApril 6, 2024ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു മുംതാസ് എന്ന നഗ്മ ഖാന്. മോഡലിങ്ങ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് മുംതാസ്...
Malayalam
ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്മാര്
By Vijayasree VijayasreeApril 6, 2024സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഈ ചിത്ത്രതിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച...
Malayalam
ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു
By Vijayasree VijayasreeApril 6, 2024ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദര്‍ശനില്‍ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗര്‍ ഒരുക്കിയ...
Actor
ഞാന്‍ ജനിച്ചപ്പോഴേ ആസ്ത്മാ രോഗിയാണ്, കഴിച്ച മരുന്നിന് കൈയ്യും കണക്കുമില്ല; എട്ടാം ക്ലാസില്‍ ഞാന്‍ 200 പുഷ്അപ് എടുക്കുമായിരുന്നു; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 6, 2024മലയാളി പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ജനിച്ചപ്പോഴേ താന്‍ ആസ്ത്മാ രോഗിയായിരുന്നുവെന്ന് പറയുകയാണ്...
Malayalam
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ഞുമ്മല്‍ ബോയിസിലെ കുട്ടേട്ടന്
By Vijayasree VijayasreeApril 6, 2024ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി രാജ്യമൊട്ടാകെ ചര്‍ച്ചയായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ഈ കഥയിലെ യഥാര്‍ത്ഥ ഹീറോ കുട്ടേട്ടന് എന്ന സിജോ...
Movies
ഇത് വര്‍ക്കാകില്ല; എന്തുകൊണ്ട് ആടുജീവിതം നിരസിച്ചു?; മറുപടിയുമായി വിക്രം
By Vijayasree VijayasreeApril 6, 2024‘ആടുജീവിതം’ സിനിമയില്‍ നായകന്മാരായി ആദ്യം പരിഗണിച്ചത് വിക്രം, സൂര്യ എന്നീ താരങ്ങളെ ആയിരുന്നുവെന്ന് സംവിധായകന് ബ്ലെസി പറഞ്ഞിരുന്നു. ആ സമയത്ത് ലോങ്...
News
നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി
By Vijayasree VijayasreeApril 6, 2024കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025