Stories By Vijayasree Vijayasree
Malayalam
ബ്രോ ഡാഡിയിക്ക് വേണ്ടി മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
July 18, 2021ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു....
News
‘അവസാനം ഞങ്ങള്‍ സിംഹത്തെ കണ്ടെത്തി’; ഈ തലമുറയുടെ താരം, നവാസുദ്ദീന്‍ സിദ്ധിഖി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് കങ്കണയുടെ നിര്‍മാണ കമ്പനി
July 18, 2021ബോളിവുഡ് താരം കങ്കണ റണാവത്ത് നിര്‍മാതാവാകുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ നായകനാരാണെന്ന്...
Malayalam
പൂന്തുറ വെളുപ്പിച്ചു കഴിഞ്ഞു.. ഇനി മാറാട്, വാരിയന്‍ കുണ്ടന്‍ വെളുപ്പിക്കലുകളുണ്ട്, അതുകഴിഞ്ഞാല്‍ പിന്നെ ബോളിവുഡ് ആണ് ലക്ഷ്യം; ആ താലിബാനെയും കൂടി ഒന്ന് വെളുപ്പിച്ചെടുക്കണം; മാലിക്കിനെയും ഫഹദ് ഫാസിലിനെയും വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍
July 18, 2021കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്ത് വന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു...
Malayalam
ആരും പൈറസിയെ പിന്തുണയ്ക്കരുത്, അനുഗ്രീതന് ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം സ്ട്രീമിങ്ങ് ആരംഭിക്കും; പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി സണ്ണി വെയിന്‍
July 18, 2021സണ്ണി വെയിന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണി കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈം യുഎസ്എയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ചിത്രം...
News
മലയാളത്തില്‍ ഒറ്റ ചിത്രം മാത്രം, അതും മമ്മൂട്ടിയുടെ നായികയായി, ഈ താര സുന്ദരി ആരാണെന്ന് മനസിലായോ!?
July 18, 2021ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കത്രീന കൈഫ്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായും എത്തിയിരുന്നു താരം. മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരദാസ് എന്ന...
News
സിദ്ധാര്‍ത്ഥ് മരണപ്പെട്ടുവെന്ന് യൂട്യൂബ് വീഡിയോ; റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യൂട്യൂബിന്റെ മറുപടി കണ്ട് ഞെട്ടിപ്പൊയെന്ന് സിദ്ധാര്‍ത്ഥ്
July 18, 2021സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള താരമാണ് സിദ്ധാര്‍ത്ഥ്. അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരമാണ് സിദ്ധാര്‍ഥ്....
News
‘വാക്സിന് നാടകം’, വാക്സിനെടുക്കാന്‍ പേടിച്ച് സ്നേഹ, വീഡിയോ പകര്‍ത്തി പ്രസന്ന; കമന്റുകളുമായി താരങ്ങളും
July 18, 2021തെന്നിന്ത്യയിലേറെ ആരാധകരുള്ള താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളഉടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുെവച്ച് എത്താറുണ്ട്. ഇപ്പോഴിതാ...
News
ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങള്‍ വിവാഹതിരായി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
July 18, 2021ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ വിവാഹിതരായി. ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും ടെലിവിഷന്‍ നടിയും മോഡലുമായ ദിഷ പാര്‍മറും...
Malayalam
അന്ന് ആ ചിത്രത്തില്‍ സുരേഷ് ഗോപിയെ ആ രീതിയില്‍ കാണിക്കുക എന്നത് ചാലഞ്ച് ആയിരുന്നു, യഥാര്ത്ഥി ഹീറോ അവരായിരുന്നില്ല, തുറന്ന് പറഞ്ഞ് നിര്‍മാതാവ് ദിനേഷ് പണിക്കര്‍
July 18, 2021മലയാളികള്‍ക്ക് നടനായും നിര്‍മാതാവായും പരിചിതമായ വ്യക്്തിയാണ് ദിനേഷ് പണിക്കര്‍. രണ്ട് നായികമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിനേഷ് പണിക്കര്‍ ഒരുക്കിയ ചിത്രമായിരുന്നു പ്രണയവര്‍ണങ്ങള്‍....
Malayalam
സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തിലെ സിനിമാ ചിത്രീകരണം വൈകും, പീരുമേട്ടില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു
July 18, 2021കേരളത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വൈകുമെന്ന് വിവരം. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ...
Malayalam
മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി
July 18, 2021കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ തീരുമാനിച്ച് മലയാള സിനിമ സംഘടനകള്‍....
Malayalam
തിയേറ്ററുകള്‍ ഓണത്തിനെങ്കിലും തുറക്കണം, കെട്ടിടനികുതി ഇളവ് മന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെന്ന് തിയേറ്റര്‍ ഉടമകള്‍
July 18, 2021കോവിഡ് കാരണം കൂടുതല്‍ ദുരുതത്തിലായത് സിനിമാ വ്യവസായമാണ്. ലോക്ഡൗണില്‍ തിയേറ്ററുകള്‍ ദീര്‍ഘനാള്‍ അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സമയത്ത്...