Stories By Vijayasree Vijayasree
News
‘പര്ദ്ദയ്ക്കുള്ളില് ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’; കമന്റിന് മറുപടിയുമായി നടിയും മോഡലുമായിരുന്ന സന ഖാന്
June 4, 2021ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടിയും മോഡലുമായിരുന്ന സന ഖാന്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു സന....
News
സോനത്തിനു വേണ്ടി വഴക്ക് കൂടി ഒടുവില്‍ സസ്പേന്ഷനിലായി; അയാളുടെ ഇടിയേറ്റ് എന്റെ കണ്ണിന് ചുറ്റും കറുത്ത നിറമായി, അനുഭവം പങ്കുവെച്ച് അര്ജുന് കപൂര്‍
June 4, 2021ഏറെ ആരാധകരുള്ള താരങ്ങളാണ് സോനം കപൂറും അര്ജുന് കപൂറും. ഇപ്പോഴിതാ ബാല്യകാലത്തെ രസകരമായ സ്കൂള്‍ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് അര്ജുന് കപൂര്‍....
Malayalam
പ്രണയ വിവാഹമോ അറേഞ്ചേഡ് മാര്യേജോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി അദിതി രവി
June 4, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. അഭിനേത്രി മാത്രമല്ല, നല്ലൊരു മോഡലും കൂടിയാണ് അദിതി. ആന്ഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹതാരമായിട്ടാണ്...
Malayalam
തന്റെ മുയല് പല്ലുകള്‍ കാരണം സിനിമയില്‍ ചെയ്യാന്‍ ഏറ്റവും പ്രയാസം റൊമാന്‍സ് രംഗങ്ങളാണെന്ന് അപര്‍ണ ബാലമുരളി
June 4, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു...
News
നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി
June 4, 2021നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടി...
Malayalam
പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
June 4, 2021ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്. മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്, നിമിഷ...
Malayalam
പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്, പല അബദ്ധങ്ങളുമുണ്ടായിട്ടും മമ്മൂക്ക തന്നോട് ദേഷ്യപ്പെട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീജയ നായര്‍
June 4, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീജയ നായര്‍. നായികയുടെയും നായകന്റെയും സഹോദരിയായും കൂട്ടുകാരിയായുമൊക്കെ നിരവധി വേഷങ്ങളിലാണ് ശ്രീജയ...
Malayalam
ബിജെപിയെ ട്രോളുമ്പോള്‍ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണ്; ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നു
June 4, 2021ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി...
Malayalam
‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
June 4, 2021ഏറെ ആരാധകരുള്ള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. ഇംഗ്ലണ്ട് വേള്‍ഡ്കപ്പ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് വിരാട്ട് കോഹ്ലിയ്ക്കൊപ്പം അനുഷ്കയും കുഞ്ഞും എത്തുന്നുണ്ട്....
Malayalam
ബിഗ്ബോസ് മലയാളം സീസണ് 4 ലേയ്ക്ക് പിസി ജോര്‍ജും ഹെലന് ഓഫ് സ്പാര്‍ട്ടയും!?
June 4, 2021ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന നിമിഷത്തിലായിരുന്നു ചിത്രീകരണം നിര്‍ത്തിവെച്ചത്....
Malayalam
വിവാഹിതരായ കൂട്ടുകാരില്‍ എണ്പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല
June 4, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്ഡ മീഡിയയില്‍...
Malayalam
മമ്മൂട്ടിയുടെ ആ പ്രവൃത്തി മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്ന് മനസ്സിലായി; പോകുമ്പോള്‍ ശരി ഇനി നമ്മള് തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന് സാജന്
June 4, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ആരാധകര്‍ തമ്മിലുള്ള മത്സരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍...