Stories By Vijayasree Vijayasree
News
യാഷ് ബിജെപി അനുഭാവി.., അല്ല കോണ്‍ഗ്രസ് അനുഭാവിയെന്ന് മറ്റു ചിലര്‍!; സോഷ്യല്‍ മീഡിയയില്‍ പിടിവലി രൂക്ഷമാകുന്നിതിനിടെ വീണ്ടും വൈറലായി യാഷിന്റെ മറുപടി
April 22, 2022റിലീസ് ആയ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് 2. ഏഴ് ദിവസം കൊണ്ട് 700 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍....
Malayalam
അത്ഭുതദ്വീപില്‍ യഥാര്‍ത്ഥത്തില്‍ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കല്‍ സംഘടനകളാണ്; മണിയുടെ നായികയാകാന്‍ വിസമ്മതിച്ച ആ മലയാളി നടിമാരില്‍ ആരെങ്കിലും രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാന്‍ വരുമെന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍; കുറിപ്പുമായി വിനയന്
April 22, 2022പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്ഭുതദ്വീപ്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തെ കുറിച്ച് കഴിഞ്ഞ...
News
തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു; അത് ചെയ്തയാളുടെ ഉദ്ദേശം കേട്ട് ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് റസൂല്‍ പൂക്കുട്ടി
April 22, 2022റസൂല്‍ പൂക്കുട്ടിയെ മലയാളി പ്രേക്ഷകര്ക്ക്് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ ഒരിക്കല്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കഥ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം....
News
‘വിവാഹം, വിവാഹം, വിവാഹം, എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഒഴിവാക്കുന്നു, പക്ഷേ എന്റെ ബന്ധുക്കള്‍ വിവാഹം ഇഷ്ടപ്പെടുന്നു, എനിക്ക് ഒഴിവാക്കാന്‍ കഴിയില്ല’; വിവാഹക്ഷണ കത്തിലും തരംഗമായി കെജിഎഫ് 2
April 22, 2022റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് 2. ഇപ്പോഴിതാ കെജിഎഫ് വിവാഹ വേദിയില്‍ വരെ തരംഗമാകുകയാണ്. ചിത്രത്തില്‍ ഏറെ...
Malayalam
കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില് മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല; രാഹുല്‍ ഈശ്വര്‍
April 22, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാറുളള വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. കാവ്യ തന്റെ...
Malayalam
40 ലക്ഷം രൂപ തട്ടിയെടുത്തു, തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; നടന് ബാബുരാജിനെതിരെ യുവാവ്; കേസെടുത്ത് പോലീസ്
April 22, 2022നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി, പ്രേക്ഷകരുടെ മനസ്സില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ബാബുരാജ്. താരത്തിന്റെതായി പുറത്തെത്തൊറുളള വിശേഷങ്ങളെല്ലാം തന്നെ...
Malayalam
ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ സംഭവം; വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാന്‍ അനുമതി നല്കി കോടതി
April 22, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത്...
Malayalam
‘ഒടിയന്’ ഹിന്ദിയിലേയ്ക്ക്…, ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
April 21, 2022ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു വിഎ ശ്രീകുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘ഒടിയന്’. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയിലേക്ക് എത്തുന്നു. ഹിന്ദിയിലേക്ക്...
News
സംവിധായകനില്‍ നിന്ന് താന്‍ ഗര്‍ഭം ധരിച്ചു, കുഞ്ഞിനെ നശിപ്പിച്ചു; വിവാദത്തിന് പിന്നാലെ അത് അനുരാഗ് കശ്യപ് അല്ലെന്ന് വെളിപ്പെടുത്തി നടി മന്ദന കരിമി
April 21, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി മന്ദന കരിമി. കുറച്ച് നാളുകള്‍ക്ക് മുമ്പ് വലിയൊരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന...
Malayalam
താന്‍ തന്റെ തന്നെ മൂത്രം കുടിക്കാറുണ്ട്, അതുപയോഗിച്ച് മുഖം കഴുകാറുണ്ട്; തന്റെ ഗ്ലാമറിന്റെ രഹസ്യം യൂറിന്‍ തെറാപ്പിയാണെന്ന് കൊല്ലം തുളസി
April 21, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. യൂറിന്‍ തെറാപ്പി ആണ്...
Malayalam
മഞ്ജു വാര്യര്‍ ആയാലും, മറ്റ് നടിമാര്‍ ആയാലും സിനിമകള്‍ നിര്‍മ്മിച്ച് അങ്ങനത്തെ പ്രാധാന്യമുള്ള കഥകള്‍ ചെയ്ത് ഹിറ്റാക്കട്ടെ. പത്ത് പടം പൊട്ടിയാലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നുമില്ല. നടിമാര്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത് ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊടുക്കട്ടെയെന്ന് കൊല്ലം തുളസി
April 21, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയിലെ ആണാധിപത്യം...
Malayalam
ചാറ്റുകളും രേഖകളും ക്ലിപ്പുകളും ഉള്‍പ്പെടെ ദിലീപ് ഡിലീറ്റ് ചെയ്ത 500 ജിബി ഡേറ്റ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; സാക്ഷികളെ സ്വാധീനിക്കാനും ശ്രമം
April 21, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ദിലീപ് തന്റെ ഐ ഫോണില്‍ നിന്ന് നീക്കം...