Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍
By Vijayasree VijayasreeMay 15, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തെ...
Malayalam
രണ്ടു വര്‍ഷം അവന്റെ അദ്ധ്യാപികയായിരുന്ന എനിക്ക് അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു; ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ; മന്ത്രി ആര് ബിന്ദു
By Vijayasree VijayasreeMay 15, 2024ഗായകന് സന്നിദാനന്ദനെ അധിക്ഷേപിച്ചു കൊണ്ടെത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള...
News
നടന് മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേയ്ക്ക് മറിഞ്ഞ് അപകടം; ബന്ധു മരിച്ചു, നടന്റെ മാതാപിതാക്കള്‍ക്കും പരിക്ക്
By Vijayasree VijayasreeMay 15, 2024നടന് മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം....
Malayalam
സുദേവിന്റെ പ്രകടനം തന്റേതിനേക്കാള്‍ മികച്ചു നില്ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചു; സനല്‍കുമാര്‍ ശശിധരന്
By Vijayasree VijayasreeMay 15, 2024കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ‘വഴക്ക്’ സിനിമ സനല്‍കുമാര്‍ ശശിധരന് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. എന്നാല്‍ കോപ്പിറൈറ്റ്...
Tamil
വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഡേറ്റിംഗിന് പോയി; തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍
By Vijayasree VijayasreeMay 15, 2024രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനാണ് ഈയ്യടുത്ത് ധനുഷും ഐശ്വര്യ രജനീകാന്തും വിരാമമിട്ടത്. ചെന്നൈ കുടുംബ കോടതിയില്‍ ആണ് വിവാഹമോചനത്തിന്...
Malayalam
മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി, അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍; മീരജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും കാവ്യയും
By Vijayasree VijayasreeMay 15, 2024മലയാള സിനിമയിലെ മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാര്‍ത്തകളും ആരാധകര്‍ക്ക് ആഘോഷമാണ്. ഇരുവരും ഒന്നിച്ചെത്തിയ...
Actress
6.7 കിലോ സ്വര്‍ണം, 50 എല്‍ഐസി പോളിസി, 17 കോടി രൂപ കടബാധ്യത, എട്ട് ക്രിമിനല്‍ കേസുകള്‍; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ റണാവത്ത്
By Vijayasree VijayasreeMay 15, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വരാനിരിക്കുന്ന ലോക്സഭാ...
Hollywood
10 നടന്മാര്ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍; കാന്‍ ഫെസ്റ്റിവലില്‍ നിര്‍ണായക ദിവസങ്ങള്‍
By Vijayasree VijayasreeMay 15, 2024കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 10 നടന്മാര്ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. കാന്‍ ഫെസ്റ്റിവലിന്റെ 77ാം എഡിഷനാണ് ഇത്തവണത്തേത്....
Actor
തന്റെ ആ പേര് ആരും ഉപയോഗിക്കരുത്; നടന് ജാക്കി ഷെറോഫ് കോടതിയില്‍
By Vijayasree VijayasreeMay 15, 2024തന്റെ വിളിപ്പേരായ ‘ബിദു’ എന്ന പേര് മറ്റുള്ളവര്‍ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് നടന് ജാക്കി ഷെറോഫ്. ഇത് സംബന്ധിച്ച്...
Malayalam
രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്മം കഴിയില്ല, ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്
By Vijayasree VijayasreeMay 15, 2024മലയാള സിനിമാ രംഗത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും താരങ്ങള്‍ക്കും ഫിലിം മേക്കേര്‍സിനുമെതിരെ രൂക്ഷ ഭാഷയില്‍...
Social Media
വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍
By Vijayasree VijayasreeMay 15, 2024തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്...
Actress
മകള്‍ അനന്തനാരായണിയ്ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
By Vijayasree VijayasreeMay 15, 2024നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025