Vijayasree Vijayasree
Stories By Vijayasree Vijayasree
News
ആ സിനിമ ചെയ്തു എന്നതിന്റെ പേരില്‍ ഒരു മോശം രക്ഷാകര്ത്താവായാണ് എന്നെ അവര്‍ കണ്ടത്; ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ ന ഗ്ന രംഗം മൂലം തനിക്ക് മകന്റെ സംരക്ഷണാവകാശം പോലും നഷ്ടമായെന്ന് നടി
By Vijayasree VijayasreeMarch 10, 2023നിരവധി ആരാധകരുള്ള താരമാണ് നടി ഷാരോണ്‍ സ്റ്റോണ്‍. പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ബേസിക് ഇന്‍സ്റ്റിങ്ക്റ്റിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു....
News
‘യഥാര്‍ത്ഥ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്’; ഹരീഷ് പേരടി
By Vijayasree VijayasreeMarch 10, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ...
News
സൂര്യയ്ക്ക് പിന്നാലെ വിഎ ദുരൈയ്ക്ക് സഹായവുമായി രജനികാന്ത്
By Vijayasree VijayasreeMarch 10, 2023പിതാമകന് ചിത്രത്തിന്റെ നിര്‍മാതാവ് വി എ ദുരൈ ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തത്തെിയത്....
News
വിവാഹിതനായതിന് പിന്നാലെ ഷുക്കൂറു വക്കലീന് ഭീഷണി; സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്
By Vijayasree VijayasreeMarch 10, 2023കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷുക്കൂര്‍ വക്കീല്‍. ഇപ്പോഴിതാ...
Actress
കിഡ്നി ട്രാന്സ്പ്ലാന്റേഷന് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി, ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്നിയും തകരാറായിരുന്നു; പോസ്റ്റുമായി മന്യ
By Vijayasree VijayasreeMarch 10, 2023മലയാളികളുടെ പ്രിയതാരമാണ് മന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത്...
Actor
പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?
By Vijayasree VijayasreeMarch 10, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കടുത്ത...
News
കൊച്ചി മുഴുവന്‍ വിഷപ്പുക; കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലത്; സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍
By Vijayasree VijayasreeMarch 10, 2023കൊച്ചിയിലെ വിഷപ്പുക കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍. ബ്രഹ്മപുര മാലിന്യ പ്ലാന്റിലെ...
News
അതു കേട്ടതും ആ അമ്മ അകത്തുകയറി വീടിന്റെ വാതിലടച്ചു; ഷൂട്ടുംഗ് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് നടന് സൂരി
By Vijayasree VijayasreeMarch 10, 2023തമിഴ് സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സൂരി. താരം നായകനായെത്തുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ...
News
ഞാനാണ് ഈ പാട്ട് പാടിയതെങ്കില്‍ അതിന്റെ മൊത്തം റേഞ്ച് തന്നെ മാറിയേനേ…, ‘ഊ ആണ്ടാവാ’ ഇഷ്ടമായില്ലെന്ന് എല്‍ ആര് ഈശ്വരി
By Vijayasree VijayasreeMarch 10, 2023നിരവധി ആരാധകരുള്ള ഗായികയാണ് എല്‍ ആര് ഈശ്വരി. ഇപ്പോഴിതാ പുതുതലമുറയുടെ ഗാനങ്ങളൊന്നും തനിക്ക് ഇഷ്ടമായില്ല എന്ന് പറയുകയാണ് ഗായിക. അടുത്തകാലത്തായി വരുന്ന...
News
ഇരുവരും തമ്മിലുള്ള ചാറ്റ് അടക്കം ഉള്ളവ പബ്ലിക്കിന് മുന്നില്‍ പുറത്ത് വിട്ടാല്‍ അത് രണ്ട് കൂട്ടര്‍ക്കും ഒരുപോലെ പ്രശ്നമാണ്. ഒരാള്‍ പൊട്ടിത്തെറിക്കുകയും മറ്റൊരാള്‍ നിശബ്ദനായിരിക്കുകയും ചെയ്യും; പ്രതികരണവുമായി സായി
By Vijayasree VijayasreeMarch 10, 2023ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാലാം സീസണ് ആണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അഞ്ചാം സീസണിന് വേണ്ടിയുള്ള...
News
പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ, എന്നെ ഞാന്‍ തന്നെ മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു, കരയാത്ത ദിവസങ്ങളില്ല; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത മോഹന്‍ദാസ്
By Vijayasree VijayasreeMarch 10, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍...
News
സ്വന്തമെന്ന് കരുതിയ പലരും തന്നെ ചതിക്കുകയായിരുന്നു, ബന്ധുക്കള്‍ തട്ടികൊണ്ടു പോയി; വെളിപ്പെടുത്തലുമായി നടന്
By Vijayasree VijayasreeMarch 9, 2023ബന്ധുക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി നടന് പവര്‍സ്റ്റാര്‍ ശ്രീനിവാസന്. മുന്‍പ് നടിയും അവതാരകയുമായ വനിത വിജയ്കുമാറിനൊപ്പം വിവാഹവേഷത്തില്‍ നില്ക്കുന്ന ഇദ്ദേഹത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ഇപ്പോഴിതാ...
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024