Vijayasree Vijayasree
Stories By Vijayasree Vijayasree
Hollywood
ബിടിഎസ് താരം ജിന്‍ പാരിസ് ഒളിംപിക്സിൽ ജിൻ ദീപശിഖയേന്തും!
By Vijayasree VijayasreeJuly 3, 2024ലോകമെന്പാടും നിരവധി ആരാധകരുള്ള പ്രമുഖ ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ട്, ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നത്; രമേശ് പിഷാരടി
By Vijayasree VijayasreeJuly 3, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് രമേശ് പിഷാരടി. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സേഷ്യല്‍ മീഡിയയില്‍ വൈറലായി...
News
പ്രൊഡക്ഷൻ കൺട്രോളര് സിനിമ ലൊക്കേഷനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍
By Vijayasree VijayasreeJuly 3, 2024സിനിമ ലൊക്കേഷനിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവൺമെന്റ് യുപി സ്കൂളിന് സമീപം കോമത്തുശ്ശേരിയിൽ നിധീഷ്...
Malayalam
ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം, ഫെഫ്കയ്ക്ക് കത്തയച്ച് സിനിമാ നിർമാതാക്കൾ
By Vijayasree VijayasreeJuly 3, 2024ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിർമാതാക്കൾ. ഇത് സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത...
Malayalam
ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ, മലയാള സിനിമയ്ക്ക് അഭിമാന നിമിഷം
By Vijayasree VijayasreeJuly 3, 2024ലൊകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചതായി കണക്കാക്കുന്ന ചിത്രങ്ങളാണ് ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ...
Actor
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന്
By Vijayasree VijayasreeJuly 3, 2024അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന് സമ്മാനിക്കും. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി...
Actor
അന്ന് സുരേഷ് ഗോപി പറഞ്ഞത് വെറും വാക്ക് അല്ലായിരുന്നു; സുരേഷ് ഗോപിയെ കുറിച്ച് അസീസ് നെടുമങ്ങാട്
By Vijayasree VijayasreeJuly 3, 2024ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെയും കേമാഡി പരിപാടിയകളിലൂടെയും തിളങ്ങി ഇന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടന്. ആദ്യകാലങ്ങളില്‍...
Tamil
ശാലിനിയ്ക്ക് ഓപ്പറേഷൻ, അജിത് അസർബൈജാനിൽ, ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി നടന്
By Vijayasree VijayasreeJuly 3, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
Social Media
സത്യഭാമയൊന്നും ഒന്നുമേ അല്ല, വേറൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ചെന്ന് വെരകി മറിയാൻ മലയാളി കഴിഞ്ഞേ ആരും ഉള്ളൂ, സെലിബ്രിട്ടികളും മനുഷ്യരാണ്; വൈറലായി കുറിപ്പ്
By Vijayasree VijayasreeJuly 3, 2024നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
Tamil
എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും, വേണു ഇനിയില്ല; നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്; കമല്‍ ഹാസന്
By Vijayasree VijayasreeJuly 3, 2024തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്ക്കായും പ്രേക്ഷകര്‍ ഏറെ...
Social Media
മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്, പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സന്തോഷം പങ്കുവെച്ച് ശാലിനി നായർ
By Vijayasree VijayasreeJuly 3, 2024മലയാളികള്‍ക്ക് ശാലിന നായരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്ബോസ് മലയാളം എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ശാലിനി....
Social Media
ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
By Vijayasree VijayasreeJuly 3, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാരതീയര്‍ക്ക് അഭിമാനമായി ഇന്ത്യ ടി20 ലോകകിരീടം ഉയര്‍ത്തിയത്. ഇപ്പോഴിതാ ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025