Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘വരാഹരൂപ’ത്തിന്റെ താത്കാലിക വിലക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
By Vijayasree VijayasreeApril 19, 2023കന്നഡയില്‍ നിന്നെത്തി നിരവധി പ്രശംസകള്‍ സ്വന്തമാക്കിയ ചിത്രമാണ് കാന്താര. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വിവാദങ്ങളിലും പെട്ടിരുന്നു....
Malayalam
നയന സൂര്യയുടെ മരണം; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ല മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണെന്ന് ക്രൈംബ്രാഞ്ച്
By Vijayasree VijayasreeApril 19, 2023യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ലെന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ്...
Malayalam
‘ഓജസ് ഈഴവന്, അങ്ങനെ പേരിടുമോ’ എന്ന് മുകേഷ്, സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
By Vijayasree VijayasreeApril 19, 2023നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
Malayalam
ചില നടീനടന്മാര് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു, സഹകരിക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തും; താരങ്ങള്‍ക്കെതിരെ ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeApril 18, 2023മലയാള സിനിമയില്‍ ചില നടീനടന്മാര് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം...
Malayalam
ചില കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല, അവ അനുഭവിച്ചു തന്നെ അറിയണം; ഇനിയും പലതും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സാധിക വേണുഗോപാല്‍
By Vijayasree VijayasreeApril 18, 2023മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സാധിക വേണു ഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമമാണ് താരം. ഇപ്പോഴിതാ മുപ്പത്തിയഞ്ചാം ജന്മദിനത്തില്...
Bollywood
‘എന്‍ടിആര്‍ 30’ല്‍ സെയ്ഫ് അലി ഖാനും; വൈറലായി ജൂനിയര്‍ എന്‍ടിആറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങള്‍
By Vijayasree VijayasreeApril 18, 2023‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ജൂനിയര്‍ എന്‍ടിആര്‍. കൊരടാല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും...
Malayalam
സിനിമയില്‍ നിന്നും ദിലീപ് മാത്രം, ഷൈന്‍ ടോം ചാക്കോയുടെ അനുജത്തിയുടെ മനസമ്മതത്തിനെത്തി ജനപ്രിയന്; വൈറലായി വീഡിയോ
By Vijayasree VijayasreeApril 18, 2023മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം...
News
നാല് ദിവസം പിന്നിട്ടിട്ടും 10 കോടിപോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് 50 കോടി ബജറ്റിലെത്തിയ ‘ശാകുന്തളം’
By Vijayasree VijayasreeApril 18, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടിയുടേതായി പുറത്തെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷനില്‍...
Hollywood
അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു
By Vijayasree VijayasreeApril 18, 2023പ്രശസ്ത അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു. 92 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം....
News
കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നു, ഗര്‍ഭിണിയാണെന്ന് അറിയിച്ച് നടി ഇല്യാന ഡിക്രൂസ്; കുഞ്ഞിന്റെ പിതാവിനെ കുറിച്ച് ചോദിച്ച് ആരാധകര്‍
By Vijayasree VijayasreeApril 18, 2023ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Bollywood
താന്‍ സുന്ദരനും ചെറുപ്പക്കാരനുമല്ലാത്തതിനാല് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ല; നടിയ്ക്കെതിരെ രംഗത്തെത്തി അനു കപൂര്‍
By Vijayasree VijayasreeApril 18, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. നടിയുടെ കരിയറില്‍ തന്നെ വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു മുതിര്‍ന്ന നടന് അനു...
Malayalam
കുഞ്ഞു ബഡ്ജറ്റിൽ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു “നല്ല സമയം”, ജീവിക്കേണ്ട അളിയാ; ഒമര്‍ ലുലു
By Vijayasree VijayasreeApril 18, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
Latest News
- രണ്ട് കഥ പറഞ്ഞു, പക്ഷേ ലാലേട്ടന് ഇഷ്ടമായില്ല; മൂന്നാമത് ഞാനൊരു കഥ പറഞ്ഞു; അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഡിജോ ജോസ് ആന്റണി May 2, 2024
- സഞ്ജു സാംസണിന് ആശംസകളുമായി നടന് ബിജു മേനോന് May 2, 2024
- ഗായിക ഉമ രമണന് അന്തരിച്ചു May 2, 2024
- മായാ മോഹിനി കഴിഞ്ഞശേഷമാണ് അത് സംഭവിക്കുന്നത്, ഇന്ത്യയില്‍ തന്നെ അടുത്ത കാലത്ത് ഒരു നടനും ഇതുപോലെ ഒരു ട്രോഫി കിട്ടിയിട്ടുണ്ടാവില്ല; 11 വര്‍ഷത്തോളമായി ഞാന്‍ ആക്രമണങ്ങള്‍ ഫേസ് ചെയ്യുന്നു; ദിലീപ് May 2, 2024
- ഈസ് ദിസ് ഗോപാലകൃഷ്ണന്; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ് May 2, 2024
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024
- വസന്തും പ്രിയയും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ചിഞ്ചുമോളെ ചേർത്തുപിടിച്ച് പ്രിയ!!! May 1, 2024
- വേണിയും രഞ്ജിനിയും നേർക്കുനേർ? ആദർശിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു; രഞ്ജിനിയുടെ ചതി പുറത്ത്!!! May 1, 2024
- അശ്വിന് താങ്ങായി ഇനി ശ്രുതി?? അഞ്ജലിയെ വഞ്ചിച്ച ശ്യാമിന് തിരിച്ചടി; എല്ലാം പൊളിച്ചടുക്കി മുത്തശ്ശി!! May 1, 2024
- ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന് രഘു ആണ്; ടൊവിനോ തോമസ് May 1, 2024