Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും
By Vijayasree VijayasreeJuly 1, 2024കുറച്ചു കാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി അയ്യങ്കാളിയാകുമോ എന്നത്. ഇപ്പോഴിതാ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അയ്യങ്കാളിയായി മമ്മൂട്ടി...
Social Media
കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല, പറയുമ്പോൾ പ്രബുദ്ധർ ആണ്, സാക്ഷരതയിൽ നമ്പർ വൺ ആണ്, പക്ഷേ വകതിരിവ് വട്ട പൂജ്യമാണ്; അഞ്ജു പാർവതി പ്രഭീഷ്
By Vijayasree VijayasreeJuly 1, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന് സിദ്ദിഖിന്റെ മകന് സാപ്പി അന്തരിച്ചത്. പിന്നാലെ യൂട്യൂബ് ചാനലുകാര്‍ക്കും ബ്ലോഗർമാര്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മരണ...
Malayalam
നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത്, സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeJuly 1, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ...
Actress
ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്
By Vijayasree VijayasreeJuly 1, 2024നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008...
Actress
വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി, വൈറലായി മെഹന്ദി ചടങ്ങുകള്‍
By Vijayasree VijayasreeJuly 1, 2024തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വരലക്ഷ്മി ശരത്കുമാര്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോള്‍ നടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ...
Malayalam
ഹെലികോപ്റ്ററില്‍ നിന്നും സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍, എന്പുരാന്റെ ലൊക്കേഷനിലേയ്ക്ക് ആണോയെന്ന് ആരാധകര്‍
By Vijayasree VijayasreeJuly 1, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ...
Tamil
ഗംഭീര സിനിമയാണ്, കാത്തിക്കുന്നു, ട്രെയിലര്‍ ഉടന്‍ എത്തും, ‘തങ്കലാൻ’ അപ്ഡേറ്റുമായി ജിവി പ്രകാശ്
By Vijayasree VijayasreeJuly 1, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് വിക്രം. അദ്ദേഹത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ചിത്രമാണ് ‘തങ്കലാൻ’. വിക്രം ആരാധകര്‍ ആകാംക്ഷയോടെയാണ്...
Bollywood
സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ല, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി വരെ കൊണ്ടു പോയി.. ഇന്നോ 6000 കോടിക്ക് അടുത്ത് ആസ്തി, ഷാരൂഖ് ഖാന്റെ പഴയ കാലത്തെ കുറിച്ച് ജൂഹി ചൗള
By Vijayasree VijayasreeJuly 1, 2024സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ജൂഹി ചൗളയും ഷാരൂഖ് ഖാനും. സോഷ്യല്‍ മീഡയിയലി് ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ...
Actor
ദര്‍ശന്റെ മകനെ കാണുന്പോള്‍ സങ്കടം തോന്നുന്നു, എല്ലാം വിധി; രേണുക സ്വാമി കൊ ലപാതക കേസില്‍ പ്രതികരണവുമായി നടന് ശിവ രാജ്കുമാര്
By Vijayasree VijayasreeJuly 1, 2024നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദര്ശന് തൂഗുദീപ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന് ദര്ശന് അറസ്റ്റിലായത്. രേണുക...
Malayalam
തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധ, മാധ്യമപ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് സിദ്ദിഖ്
By Vijayasree VijayasreeJuly 1, 2024‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമ്മയുടെ...
Actress
ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാൾ, നിങ്ങള്‍ എന്ന ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു, ഉലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനീഷ കൊയ് രാള
By Vijayasree VijayasreeJuly 1, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മനീഷ കൊയ് രാള. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന...
Actress
അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകും, ഹിനാ ഖാന് പിന്തുണയുമായി ഛവി മിത്തല്‍
By Vijayasree VijayasreeJuly 1, 2024കഴിഞ്ഞ ദിവസമായിരുന്നു നടി ഹിനാ ഖാന് തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. രോഗം മൂന്നാം ഘട്ടത്തിലാണെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം...
Latest News
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025
- ലണ്ടനിൽ പഠിക്കാൻ പോയ ഞാൻ മൂന്നാഴ്ചയോളം ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തു; എസ്തർ അനിൽ May 20, 2025
- സ്ക്രീൻഷോട്ടുകളുമായി വന്ന് ഇനി വീഡിയോ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ ചില കമന്റുകൾ കാണിക്കണം. അല്ലാത്ത പക്ഷം ഞാൻ വെറുതെ പറയുകയാണെന്ന് തെറ്റിദ്ധരിച്ചാലോ; എലിസബത്ത് ഉദയൻ May 20, 2025