Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചാരണത്തിനെതിരെ ജോയ് മാത്യു
By Vijayasree VijayasreeSeptember 18, 2023മലയാളികള്‍ക്ക് സുപരിചിതനാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ഡിവൈഎഫ്ഐയ്ക്കെതിരെ...
Malayalam
അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു; കമല്‍ ഹസനെ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeSeptember 18, 2023നിരവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തെത്തിയ വര്‍ഷമായിരുന്നു 2022. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച...
News
സിങ്കം എഗെയ്ന്; ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011...
Malayalam
ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണം. അത്ര ഒളളൂ; വിനായകന്
By Vijayasree VijayasreeSeptember 17, 2023സിനിമയ്ക്ക് പുറത്ത് എപ്പോഴും ചര്‍ച്ചകളില്‍ വിഷയമാവുന്ന താരമാണ് വിനായകന്. തന്റെ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം...
News
നടന് സുനില്‍ ഷറോഫ് അന്തരിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡ് നടന് സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ്...
Malayalam
അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
By Vijayasree VijayasreeSeptember 17, 2023സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ‘പെണ് പ്രതിമ’ വിവാദ പരാമര്‍ശത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടനാണ് അലന്‍സിയര്‍. പ്രസ്താവന തിരുത്താനോ, മാപ്പ്...
News
‘കല്‍ക്കി’യിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്ക്സ് കമ്പനിയോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 17, 2023പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എ. ഡി’. ഇപ്പോഴിതാ ഇതിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നുവെന്ന വിവരമാണ് പുറത്തെത്തുന്നത്....
Malayalam
സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും, സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്; എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് ബാല
By Vijayasree VijayasreeSeptember 17, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
Malayalam
തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ദിലീപ്; ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന് പറഞ്ഞു; അന്നത്തെ ആ സംഭവത്തെ കുറിച്ച് വിനയന്
By Vijayasree VijayasreeSeptember 17, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
Malayalam
രഞ്ജിത്തിന്റെ ലീല വെറും മുത്തുച്ചിപ്പി ലെവല്‍, എന്നിട്ട് ഇതിന് അവാര്‍ഡും; മര്യാദയില്ലാത്ത സമൂഹത്തിനോട് തനിക്കും മര്യാദയില്ലെന്ന് വിനായകന്
By Vijayasree VijayasreeSeptember 17, 2023രഞ്ജിത്തിന്റെ ലീല സിനിമയ്ക്കെതിരെ വിനായകന്. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ മുത്തുച്ചിപ്പി ലെവല്‍ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള...
Tamil
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനോരുങ്ങി സൂര്യ
By Vijayasree VijayasreeSeptember 17, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, സുധ കൊങ്കര ചിത്രം ‘സൂര്യ 43’ തുടങ്ങി ഒന്നിലധികം...
News
ഒന്നുങ്കില്‍ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് വിജയ്ക്ക് മുന്നിലുള്ള വഴികള്‍; വിജയ് തെരെഞ്ഞെടുത്തത്…തുറന്ന് പറഞ്ഞ് മീശ രാജേന്ദ്രന്
By Vijayasree VijayasreeSeptember 17, 2023വിവാദ പ്രസ്താവനകളിലൂടെ സോഷയ്ല്‍ മീഡിയയില്‍ നിറയുന്ന നടനാണ് മീശ രാജേന്ദ്രന്. പല സിനിമകളിലും പൊലീസായും മറ്റും പ്രത്യക്ഷപ്പെട്ട മീശ രാജേന്ദ്രന് ദളപതി...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024