Vijayasree Vijayasree
Stories By Vijayasree Vijayasree
Social Media
ജൂനിയർ ഇന്ദുവായി എത്തിയത് മുക്തയുടെ മകൾ കണ്മണി; ആശംസകളുമായി ആരാധകർ
By Vijayasree VijayasreeNovember 15, 2024തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ...
Malayalam
കാത്തിരിപ്പിന് വിരാമം; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു; തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി, എല്ലാം ദൈവനിശ്ചയമെന്ന് സംവിധായകൻ ഫാസിൽ
By Vijayasree VijayasreeNovember 15, 2024മോഹൻലാലിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തെത്തുന്ന ചിത്രമാണ് ബറോസ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ...
Actor
ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!
By Vijayasree VijayasreeNovember 15, 2024നിഷ്കളങ്കമായ നിറചിരിയാടെ മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ സാക്ഷരാതാമിഷന്റെ ഏഴാതരം തുല്യതപരീക്ഷ പാസായിരിക്കുകയാണ് നടൻ. വിദ്യാഭ്യാസമന്ത്രി...
News
15-കാരിയെ പീ ഡിപ്പിക്കാൻ ശ്രമം; രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ!
By Vijayasree VijayasreeNovember 15, 2024പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി പോ ക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ്...
Malayalam
ടൊവിനോയുടെ എആർഎം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ…ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പ് കൊണ്ടാകും; മധു
By Vijayasree VijayasreeNovember 15, 2024മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടനാണ് മധു. ഇപ്പോഴിതാ താൻ ഒടുവിൽ കണ്ട സിനിമയെ കുറിച്ചും മറ്റും സംസാരിക്കുകയാണ്...
Actor
ലാലേട്ടന്റെ കടുത്ത ആരാധകർ പോലും തെറിവിളിക്കുന്ന അവസ്ഥയായി, ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കിൽ വിജയിച്ചേനേ; സാന്ദ്രാ തോമസ്
By Vijayasree VijayasreeNovember 15, 2024പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
Actress
സിനിമയിലായിരുന്നപ്പോൾ 20 മണിക്കൂറോളം വർക്ക് ചെയ്തിട്ടുണ്ട്, വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നേരമില്ലായിരുന്നു, ഇപ്പോൾ അങ്ങനെയല്ല; വീണ്ടും വൈറലായി മാധവിയുടെ വാക്കുകൾ
By Vijayasree VijayasreeNovember 15, 2024ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവൻ കരയിച്ച നായികയാണ് നടി മാധവി. താരത്തിന്റെ പേര് കേൾക്കുമ്പോൾ ആകാശദൂതും അതിലെ ഇമോഷണൽ രംഗങ്ങളും...
Actress
ന്യൂ ഇയർ കഴിഞ്ഞ് ഒന്നാം തീയതി ആരെങ്കിലും വന്നാൽ തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും; അതുകൊണ്ട് ആശുപത്രിയിൽ പോയില്ല, പിന്നീട് സംഭവിച്ചത്!
By Vijayasree VijayasreeNovember 15, 2024മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...
Malayalam
പടം ഹൈലെവൽ, ക്ലൈമാക്സ് വേറെ ലെവൽ; സഹോദരന്റെ കങ്കുവ കാണാനെത്തി ബാലയും ഭാര്യയും; വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസമാധാനവും നല്ല ഉറക്കവും ഉണ്ടെന്ന് നടൻ
By Vijayasree VijayasreeNovember 15, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച്...
Malayalam
എംആർഐ സ്കാനിങ് കഴിഞ്ഞു… ഞാൻ ഓകെയാണ് ഗയ്സ്!; ഹൻസികയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകർ
By Vijayasree VijayasreeNovember 15, 2024സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിനെ ഇളയ മകളായ ഹൻസിക കൃഷ്ണയെ. പത്തൊമ്പതുകാരിയായ ഹൻസിക ഇപ്പോൾ തിരുവനന്തപുരത്ത് ഡിഗ്രിയ്ക്ക് പഠിക്കുകയാണ്....
Malayalam
ബിഗ്ബോസ് മലയാളത്തിൽ നിന്ന് മോഹൻലാൽ പിന്മാറുന്നു, പകരമെത്തുന്നത് പൃഥ്വിരാജ്?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
By Vijayasree VijayasreeNovember 15, 2024നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി...
Malayalam
കുളമ്പ് രോഗം പോലെയുള്ള ഒരു രോഗമാണ് കമന്റ് രോഗം, ഞാൻ വയസനല്ല. കളർ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; ക്രിസ് വേണുഗോപാൽ
By Vijayasree VijayasreeNovember 15, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഗുരുവായൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള് നിറത്തിന്റെ പേരില് പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല് വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025