Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ദളപതി 65ന് ശേഷം ആരാധകര്‍ കെജിഎഫിനെ മറക്കും’; അണിയറപ്രവര്‍ത്തകര്‍
By Vijayasree VijayasreeFebruary 24, 2021മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ദളപതി 65’ മികച്ച ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും...
Malayalam
നീളന്‍ ഡയലോഗുകള്‍, പത്ത് പന്ത്രണ്ട് ടേക്കുകള്‍ എടുക്കേണ്ടി വന്ന ശേഷം ഒറ്റ ടേക്കില്‍ ഓക്കെ ആക്കി; അനുഭവം പറഞ്ഞ് ബാബുരാജ്
By Vijayasree VijayasreeFebruary 24, 2021ബാബു രാജ് എന്ന നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്....
Malayalam
വാപ്പച്ചിയുടെ ആ മോശം സ്വഭാവം തങ്ങള്‍ക്ക് വരരുതെന്ന് ആഗ്രഹിച്ചു; ദുല്‍ഖര്‍
By Vijayasree VijayasreeFebruary 24, 2021മമ്മൂട്ടിയിൽ നിന്ന് തങ്ങൾ മക്കൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ.പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം...
Malayalam
നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ..കൂട്ട ബലാത്സംഗത്തിനിരയാകൂ; തനിക്ക് നേരിട്ട വംശീയ അധിക്ഷേപത്തെ കുറിച്ച് പ്രിയങ്ക
By Vijayasree VijayasreeFebruary 24, 2021നടി പ്രിയങ്ക ചോപ്രയുടെ ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന...
Malayalam
ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ക്ക് പോലും വാപ്പച്ചിയോടാണ് കൂടുതല്‍ ആരാധന; അത് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്
By Vijayasree VijayasreeFebruary 24, 2021തന്നെക്കാള്‍ ലേഡീഫാന്‍സ് കൂടുതല്‍ മമ്മൂട്ടിയ്ക്ക് ആണെന്ന് നടനും മകനുമായ ദുല്‍ഖര്‍ സല്മാന്. ചിലര്‍ കരുതുന്നത് ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയെക്കാള്‍ ലേഡീ ഫാന്‍സ്...
Malayalam
സുഹൃത്തുക്കള്‍ക്ക് ആഹാരം പാചകം ചെയ്ത് മോഹന്‍ലാല്‍; വീഡിയാ പകര്‍ത്തി കല്യാണി
By Vijayasree VijayasreeFebruary 24, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ദൃശ്യം 2. ഒടിടി റിലീസ് ആയിട്ടു കൂടി ചിത്രത്തിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്....
Malayalam
ആസൂത്രിതമായി വിനയന് ചതിച്ചു, തന്റെ അനുവാദമില്ലാതെ സിനിമ ഒടിടിയ്ക്ക് വിറ്റു; ആരോപണവുമായി നിര്‍മ്മാതാവ്
By Vijayasree VijayasreeFebruary 24, 2021സംവിധായകന് വിനയനെതിരെ പരാതിയുമായി നിര്‍മ്മാതാവ്. നിര്‍മ്മാതാവ് കലഞ്ഞൂര്‍ ശശികുമാര്‍ ആണ് തന്റെ അനുവാദമില്ലാതെ ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമ ഒടിടി...
Malayalam
കൂടെക്കിടക്കാന്‍ ആവശ്യപ്പെട്ട സൈബര്‍ ഞരമ്പന് മറുപടി നല്കി ആര്യ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 24, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പില്‍ ജോപ്പന്, അലമാര, ഹണി ബി 2, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്വന്, ഉള്‍ട്ട,...
Malayalam
മോഹന്‍ലാല്‍ ചിരിക്കുന്നതു കാണാനും മമ്മൂട്ടി കരയുന്നതു കാണാനുമാണ് ഇഷ്ടമെന്ന് സുരഭി
By Vijayasree VijayasreeFebruary 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേകകരുടെ ഇഷ്ടനടിമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറാന്‍...
Malayalam
നാണോം മാനോം ഇല്ലേടാ? ഒരു ഉളുപ്പുമില്ലാതെ വന്നേക്കുന്നു, മനീഷിനോട് ജിഷിന്; വൈറലായി ജിഷിന്റെ വീഡിയോ
By Vijayasree VijayasreeFebruary 24, 2021മിനിസ്ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന് മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന...
Malayalam
സിനിമയിലേയ്ക്ക് മടങ്ങി വരവ് സാധ്യമല്ല, വാര്‍ത്തകള്‍ തെറ്റ്; കാരണം വ്യക്തമാക്കി ശാലിനി
By Vijayasree VijayasreeFebruary 24, 2021ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ്...
Malayalam
നടന് ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 24, 2021നടന് ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ്...
Latest News
- വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്; നടി രംഭ July 2, 2025
- കുറച്ചു വർഷങ്ങൾ മുൻപ് പ്രഖ്യാപിക്കുകയും, പിന്നീട് മുടങ്ങി പോവുകയും ചെയ്ത ദിലീപ് ചിത്രം വീണ്ടും…; വമ്പൻ പ്രഖ്യാപനം ഉടൻ July 2, 2025
- നടിയോട് കടുംപിടിത്തം, സിമ്പുവിന്റെ കാര്യത്തിൽ ഒരു വാശിയും കാണിക്കാതെ ധനുഷ്; വട ചെന്നൈ രണ്ടാം ഭാഗത്തിന് സിമ്പുവിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകി July 2, 2025
- അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്; ജീജ സുരേന്ദ്രൻ July 2, 2025
- തിക്കിലും തിരക്കിനുമിടെ മോഹൻലാലിന്റെ കണ്ണിൽ മാധ്യമപ്രവർത്തകന്റെ മൈക്ക് കൊണ്ടു, മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കിൽ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്.!; വൈറലായി വീഡിയോ July 2, 2025
- എന്റെ മായക്കുട്ടി തുടക്കം കുറിക്കുന്നുവെന്ന് മോഹൻലാൽ, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു എന്ന് ആന്റണി പെരുമ്പാവൂരും; വിസ്മയയ്ക്ക് ആശംസാ പ്രവാഹം July 2, 2025
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025