Malayalam
വാപ്പച്ചിയുടെ ആ മോശം സ്വഭാവം തങ്ങള്‍ക്ക് വരരുതെന്ന് ആഗ്രഹിച്ചു; ദുല്‍ഖര്‍
വാപ്പച്ചിയുടെ ആ മോശം സ്വഭാവം തങ്ങള്‍ക്ക് വരരുതെന്ന് ആഗ്രഹിച്ചു; ദുല്‍ഖര്‍
Published on
മമ്മൂട്ടിയിൽ നിന്ന് തങ്ങൾ മക്കൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ.പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു .
ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍രീതി കണ്ടു വളര്‍ന്നത് കൊണ്ടു ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്. ദുൽഖർ വ്യക്തമാക്കി.
ചിലര്‍ കരുതുന്നത് തനിക്കാണ് വാപ്പച്ചിയെക്കാൾ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്. അത് വലിയ തെറ്റാണെന്നും ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ ചിലർ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
Continue Reading
You may also like...
Related Topics:Dulquer Salmaan, Mammootty