Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
നടന് ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 24, 2021നടന് ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ്...
Malayalam
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഗംഭീര ക്ലൈമാക്സ് കയ്യിലുണ്ട്; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായെന്നും ജീത്തു ജോസഫ്
By Vijayasree VijayasreeFebruary 24, 2021പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 2’ ഹിറ്റായതോടെ സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. ദൃശ്യം 3...
Malayalam
സ്വപ്നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും
By Vijayasree VijayasreeFebruary 23, 2021ബോളിവുഡ് നടി കങ്കണ റണാവത്ത് ഹോട്ടല്‍ വ്യവസായ രംഗത്തേയ്ക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റെസ്റ്റോറന്റിനും കോഫിഷോപ്പിനും നടി...
Malayalam
തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി; അശ്വിന് മറുപടിയുമായി മോഹന്‍ലാല്‍
By Vijayasree VijayasreeFebruary 23, 2021മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ...
Malayalam
‘ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നെ’; വീണ്ടും വിവാദത്തില്‍പ്പെട്ട് ടിനി ടോം
By Vijayasree VijayasreeFebruary 23, 2021കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തെത്തുടര്‍ന്നുണ്ടായ സീറ്റ് വിവാദത്തെക്കുറിച്ച് നടന് ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച പോസ്റ്റ്...
Malayalam
കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകള്‍; മോഹന്‍ലാലിന്റെ മകളുടെ പുസ്തകത്തെ കുറിച്ച് അമിതാഭ് ബച്ചന്
By Vijayasree VijayasreeFebruary 23, 2021മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം. വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്...
Malayalam
ദൃശ്യത്തില്‍ തൊണ്ണൂറ് ശതമാനവും ക്രിസ്ത്യാനികള്‍..! ചിത്രം ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നുവെന്ന് ട്വീറ്റുകള്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
By Vijayasree VijayasreeFebruary 23, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 2. ഇന്ത്യയൊട്ടാകെ ഇപ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം...
Malayalam
വൈറലായി നിത്യ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍; മലയാളത്തിലേയ്ക്ക് എന്ന് തിരിച്ചെത്തുമെന്ന് ആരാധകര്‍
By Vijayasree VijayasreeFebruary 23, 2021മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് നിത്യ മേനോന്. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്,...
Malayalam
ആഘോഷങ്ങള്‍ക്ക് എന്ത് പ്രായം? മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് പൂര്‍ണിമ
By Vijayasree VijayasreeFebruary 23, 2021അവതാരകയായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും പ്രാണ എന്ന...
Malayalam
ആ ചിത്രത്തില്‍ ഉര്‍വശിയെ വില്ലത്തിയാക്കി ചിത്രീകരിച്ചില്ല; കാരണം വ്യക്തമാക്കി ശ്രീനിവാസന്
By Vijayasree VijayasreeFebruary 23, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍...
Malayalam
വിവാഹജീവിതം ശാപമായിരുന്നു; ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്; നളിനി പറയുന്നു
By Vijayasree VijayasreeFebruary 23, 2021ഒരുകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പം എല്ലാം തിളങ്ങി നിന്നിരുന്ന താരമാണ് നളിനി. അഗ്നിശരം എന്ന ചിത്രത്തില്‍ ജയന്റെ സഹോദരിയുടെ വേഷത്തില്‍ ആണ് നളിനി...
Malayalam
ജോര്‍ജുകുട്ടിയുടെ കരണത്തടിച്ച ഗീതാ പ്രഭാകര്‍ ഫാന്‍സിനെ പേടിച്ച് നാടുവിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 23, 2021പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജോര്‍ജ്ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന്...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025