Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വേണുവേട്ടന് പോയത് ആ വാക്ക് പാലിക്കാതെ…,; ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് ഡോ ബിജു
By Vijayasree VijayasreeOctober 11, 2021സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് നടന് നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്തയെ വരവേറ്റത്. ഇപ്പോഴിതാ തന്നോട് പറഞ്ഞ വാക്ക് പാലിക്കാതെയാണ് നെടുമുടി...
Malayalam
തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ
By Vijayasree VijayasreeOctober 11, 2021വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു....
Malayalam
അച്ഛന് മരിച്ചപ്പോള്‍ ഒരു കത്തു വന്നു, അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു; അദ്ദേഹത്തിന്റെ അച്ഛന് വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി, വേദനയോടെ മഞ്ജു വാര്യര്‍ പറയുന്നു
By Vijayasree VijayasreeOctober 11, 2021മലയാളികളുടെ പ്രിയപ്പെട്ട നടനായ നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നെടുമുടി വേണുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്...
Malayalam
തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ല; സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeOctober 10, 2021സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന് ജഗദീഷ്. തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ലെന്നാണ്...
Malayalam
അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ; മോണ്സന് മാവുങ്കല്‍ നല്കിയ ബ്ലാക്ക് ഡയമണ്ട് മോതിരം കയ്യിലുണ്ടോയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി ലേഖ ശ്രീകുമാര്‍
By Vijayasree VijayasreeOctober 10, 2021നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കും, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeOctober 10, 2021മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
52ാം വയസില്‍ ലക്ഷ്മി ഗോപാല സ്വാമി വിവാഹിതയാകുന്നു,!? വരനെ കണ്ട് കണ്ണ് തള്ളി ആരാധകര്‍
By Vijayasree VijayasreeOctober 10, 2021അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി...
News
ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ്; ആര്യന് ഖാന് പിന്തുണയുമായി രവീണ ടണ്ടന്
By Vijayasree VijayasreeOctober 10, 2021കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായത്. ആര്യന് ഖാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്....
News
ആദ്യം ടീ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു, പിന്നെ പാന്റ് ഊരാനും; ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്ക്കുന്നവര് ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്; തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് ബിഗ്ബോസ് താരം,
By Vijayasree VijayasreeOctober 10, 2021റിയാലിറ്റി ഷോയായ ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സീഷന്‍ ഖാന്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിട്ട...
News
സ്ത്രീകള്‍ പിസ കഴിക്കാന്‍ പാടില്ല, പുരുഷന് സ്ത്രീകള്‍ക്ക് ചായകൊടുക്കാന് പാടില്ല, സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍ കുടിക്കാന്‍ പാടില്ല; വിചിത്രവും സ്ത്രീവിരുദ്ധവുമായ ടി വി സെന്‍സര്‍ഷിപ്പ് നിയമവുമായി ഇറാന്
By Vijayasree VijayasreeOctober 10, 2021സ്ത്രീകള്‍ പരസ്യത്തില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്. സ്ത്രീകള്‍ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ചിത്രീകരിക്കാന്‍ പാടില്ലെന്ന വിചിത്രവും സ്ത്രീവിരുദ്ധവുമായ...
Malayalam
കണ്ണട വെച്ചാല്‍ മാത്രം ബുദ്ധിജീവിയാകില്ലെന്ന് കമന്റ്; തക്ക മറുപടിയുമായി രചന നാരായണന് കുട്ടി
By Vijayasree VijayasreeOctober 10, 2021നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികള്‍ക്കേ സുപരിചിതയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
തിയേറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്, ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചില കാര്യങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്ന് ഇടവേള ബാബു
By Vijayasree VijayasreeOctober 10, 2021കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ വിളിച്ചിരിക്കുന്ന യോഗത്തില്‍ ചില...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025