Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒമറേ അങ്ങനെ ആണെങ്കില്‍ നിനക്കുള്ള പണി ഞാന്‍ തരാം. നിന്നേ തീര്‍ത്തുകളയും; വാഴൂര്‍ ജോസില്‍ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകന് ഒമര്‍ ലുലു
By Vijayasree VijayasreeApril 18, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. ഇപ്പോഴിതാ സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും...
News
നാഗചൈതന്യയുമായി ബന്ധപ്പെട്ട ടാറ്റൂകള്‍…; താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നുവെന്ന് സാമന്ത
By Vijayasree VijayasreeApril 18, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
പ്രമുഖ ഒഡീഷ സംഗീതജ്ഞന് പ്രഫുല്ല കര് നിര്യാതനായി
By Vijayasree VijayasreeApril 18, 2022ഒഡീഷയിലെ പ്രമുഖ സംഗീതജ്ഞന് പ്രഫുല്ല കര്(83) നിര്യാതനായി. ഞായറാഴ്ച രാത്രി 10 മണിയോടെ ഭുബനേശ്വറിലെ സത്യ നഗറിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്...
Malayalam
‘മോനേ, ഇതില്‍ മാത്രം എന്നോട് കയറാന്‍ പറയരുത്. അതില്‍ നിന്ന് ഇറങ്ങണമെങ്കില്‍ തൂങ്ങിപ്പിടിച്ച് പുറത്തേക്ക് കാലുവച്ച് ഇറങ്ങണം; പൃഥ്വിയുടെ കാറുകളില്‍ ലംബോര്‍ഗിനിയില്‍ കയറാനാണ് തനിക്കേറെ ബുദ്ധിമുട്ട് എന്ന് മല്ലിക സുകുമാരന്‍
By Vijayasree VijayasreeApril 18, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മകന് പൃഥ്വിരാജിന്റെ വാഹനപ്രേമത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. പൃഥ്വിയുടെ...
Malayalam
മകന് മാധവന്റെ പിറന്നാള്‍ ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 18, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. വളരെ അപൂര്‍വ്വമായി മാത്രമാണ് കുടുംബസമേതമുള്ള ചിത്രങ്ങള്‍ സുരേഷ് ഗോപി...
News
ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു, സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകും; ഡോക്ടര്‍ ബി.ആര് അംബേദ്കറെയും മോദിയെയും താരതമ്യം ചെയ്തതില്‍ മാപ്പ് പറയില്ലെന്ന് ഇളയരാജ
By Vijayasree VijayasreeApril 18, 2022നിരവധി മനോഹര ഗാനങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകന് ആണ് ഇളജരാജ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും...
Malayalam
ഒരു വാന്‍ ചീറിപാഞ്ഞ് എത്തുകയായിരുന്നു, വാന്‍ കാലില്‍ ഉരസി അതിവേഗം കടന്നു പോയി, പിന്നീട് പുറകോട്ടും ആഞ്ഞു വന്നു; റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും അപായപ്പെടുത്താന്‍ ശ്രമം?
By Vijayasree VijayasreeApril 18, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ പല നിര്‍ണായക തെളിവുകളും അഭിമുഖങ്ങളും പുറത്തെത്തിയത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ...
Malayalam
ഗിന്നസിന് ശേഷം എനിക്ക് ഒരുപാട് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചുവെന്നാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പിരിവിന് വരുമ്പോള്‍ അവരുടെ പ്രതീക്ഷക്കൊത്ത് പണം കൊടുത്തില്ലെങ്കില്‍ അവരുടെ മുഖം മാറുന്ന സ്ഥിതിയാണ്; തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു
By Vijayasree VijayasreeApril 18, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ താരത്തിനായി. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍...
Malayalam
തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്; ബീസ്റ്റിലെത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ്
By Vijayasree VijayasreeApril 18, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാതിതിരുന്ന വിജയ് ചിത്രം ബീസ്റ്റില്‍...
Malayalam
‘ലവ് ജിഹാദ്’; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ലെന
By Vijayasree VijayasreeApril 18, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ലെന. ഇപ്പോഴിതാ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലവ്...
News
കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പര്‍ പ്ലേറ്റിലെ അപാകതകള്‍; പ്രഭാസില്‍ നിന്ന് പിഴയീടാക്കി ട്രാഫിക് പൊലീസ്
By Vijayasree VijayasreeApril 18, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ ട്രാഫിക് നിയമം ലംഘിച്ചിതിന്റെ പേരില്‍ പ്രഭാസില്‍ നിന്ന് പിഴയീടാക്കിയിരിക്കുകയാണ് പോലീസ്. ഹൈദരാബാദ് ട്രാഫിക്...
Malayalam
മുമ്പ് തന്റെ ശബ്ദത്തെ പലരും വല്ലാതെ കളിയാക്കിയിരുന്നു. എന്റെ വോയിസ് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്, അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ്; ലെന പറയുന്നു
By Vijayasree VijayasreeApril 17, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കെജിഎഫ്2. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. കെജിഎഫില്‍...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025