Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തങ്ങള്‍ അച്ഛനും അമ്മയും ആകുന്നു..,മൃദുല രണ്ട് മാസം ഗര്‍ഭിണി, സന്തോഷം പങ്കുവെച്ച് യുവകൃഷ്ണയും മൃദുല വിജയും!, ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeJanuary 13, 2022സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍...
Malayalam
ദിലീപ് നല്കിയ ജാമ്യ ഹര്‍ജിയില്‍ ദിലീപിന്റെ പേര് മാത്രം.., സഹോദരന്റെയോ സഹോദരി ഭര്‍ത്താവിന്റെയോ പേരില്ല; ദിലീപിന് സ്വന്തം കാര്യം മാത്രമെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJanuary 13, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ...
Malayalam
‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും…!’ റിഹേഴ്സല്‍ ക്യാമ്പിനിടെ ദിലീപ് ഭാമയോട് പറഞ്ഞത്; ഭാമ മാറ്റി പറഞ്ഞ മൊഴി ഇങ്ങനെയായിരുന്നു..!
By Vijayasree VijayasreeJanuary 13, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്...
Malayalam
സമയം ആയപ്പോള്‍ ദിലീപ് മുങ്ങി…, കാവ്യ ഇരുട്ടിലേയ്ക്ക്; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
By Vijayasree VijayasreeJanuary 13, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത് നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിനെതിരെ വന്ന ആരോപണങ്ങളുമാണ്. ദിനം...
Malayalam
അഞ്ചു വര്‍ഷമായി മൗനം പാലിച്ചവര്‍ ഇന്ന് ആക്രമിക്കപ്പെട്ട നടി പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് ‘വിത്ത് യൂ’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല മറിച്ച് ഗതികേട് ആണ്; വിമര്‍ശനവുമായി രേവതി സമ്പത്ത്
By Vijayasree VijayasreeJanuary 12, 2022നടിയെ ആക്രമിച്ച കേസ് നിര്‍ണായക വിഴിത്തിരിവിലൂടെ കടന്ന് പോകുമ്പോള്‍ ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ്...
Malayalam
ഒട്ടും കംഫര്‍ട്ടബിള്‍ അല്ല, ഇമ്രാന് ഹാഷ്മി ചിത്രത്തിനോട് നോ പറയാനുള്ള കാരണത്തെ കുറിച്ച് ഭാവന
By Vijayasree VijayasreeJanuary 12, 2022മലയാളത്തില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് ഭാവന. നാല് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍...
News
ശബരിമല ദര്‍ശനം നടത്തി അജയ് ദേവ്ഗണ്, നിലയ്ക്കലെത്തിയത് ഹെലികോപ്ടര്‍ മാര്‍ഗം
By Vijayasree VijayasreeJanuary 12, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്. ഇപ്പോഴിതാ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍...
Malayalam
കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ നടന് ഇതാണ്!
By Vijayasree VijayasreeJanuary 12, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ...
Malayalam
ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല, ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്
By Vijayasree VijayasreeJanuary 12, 2022ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ആക്രമിക്കപ്പെട്ട നടിക്ക് എതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി പിസി ജോര്‍ജ്. നടിയെ കുറിച്ച് താന്‍...
Malayalam
സൈന നെഹ്വാളിനെതിരെയുള്ള ലൈംഗിക പരാമര്‍ശമുള്ള പോസ്റ്റ്; വാക്കുകളെ ന്യായീകരിക്കാന്‍ കഴിയില്ല.., വനിത കമ്മീഷന്റെയടക്കം ഇടപെടലിന് പിന്നാലെ മാപ്പുമായി സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeJanuary 12, 2022പ്രശസ്ത ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെയുള്ള നടന് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ഇതിനു പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
Malayalam
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രം; ദിവസങ്ങളില്‍ കൂടുതല്‍ പേര് തെളിവുകളുമായി രംഗത്തുവരും, ഇതിനിടെ ദിലീപ് വിദേശത്തേയ്ക്ക് കടന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJanuary 12, 2022കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ നില്‍ക്കുകയാണ് നടിയെ ആക്രമിച്ച സംഭവം. കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങളാണ് ഓരോ ദിവസം...
Malayalam
മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടു, ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്; കോവിഡ് ബാധിച്ച വിവരം പങ്കുവെച്ച് കീര്‍ത്തി സുരേഷ്
By Vijayasree VijayasreeJanuary 12, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Latest News
- കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് മഞ്ജു, ട്രെഡീഷണൽ ലുക്കിലെത്തി കാവ്യ; വൈറലായി ചിത്രങ്ങൾ March 22, 2025
- എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല, ചേച്ചിയുടെ ഹണിമൂൺ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാർക്ക് ആയിട്ടുള്ള അവസ്ഥയാണ്; അഭിരാമി സുരേഷ് March 22, 2025
- സുധിയെ മുൾമുനയിൽ നിർത്തിയ ആ സംഭവം; ഭയന്ന് വിറച്ച് ശ്രുതി; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! March 22, 2025
- നയനയെ അപമാനിച്ച അനാമികയെ പൊളിച്ചടുക്കി ആദർശ്; ദേവയാനിയുടെ നീക്കത്തിൽ നടുങ്ങി ജാനകി!! March 22, 2025
- മോഹൻലാൽ മല ചവിട്ടിയത് സുചിത്രയുടെ ആരോഗ്യത്തിനും ആയുസിനും കൂടി വേണ്ടി! March 22, 2025
- വഴക്കിനിടയിൽ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാൻ എടുത്തുകൊണ്ടുവരും. പക്ഷേ നവീൻ വളരെ അധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ്; ഭാവന March 22, 2025
- ഞാൻ അഴിഞ്ഞാടിയോ? ഞാൻ അഭിനയിച്ചതല്ലേ… ബിക്കിനി ഷൂട്ട് ചെയ്യുന്ന നടിമാരില്ലേ, അതൊക്കെ അവരുടെ ജോലിയല്ലേ?; രേണു March 22, 2025
- അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പർസ്റ്റാർ മനസിലാക്കണം, ഇവരുടെ ആറ്റിറ്റിയൂഡ് കാണുമ്പോൾ വെറുപ്പ് തോന്നുന്നു; നയൻതാരയ്ക്ക് വിമർശനം March 22, 2025
- സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്; നവ്യ നായർ March 22, 2025
- റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്ന്, എന്നിട്ട് പിറ്റേ ദിവസം ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു; എലിസബത്ത് March 22, 2025