Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു ആഗ്രഹം എനിക്കും വന്നിട്ടില്ല; ലേഡി മമ്മൂട്ടിയാവാനുള്ള ശ്രമമാണോ എന്ന ചോദ്യത്തിന് മറുപടിയുമായി അനന്യ
By Vijayasree VijayasreeApril 8, 2022മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനന്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇടയ്ക്ക് വെച്ച് വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരുന്നു....
News
വില്‍ സ്മിത്ത് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതിരു വിട്ട പെരുമാറ്റമായി പോയി; ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ സ്മിത്ത്
By Vijayasree VijayasreeApril 8, 2022ഓസ്കാര്‍ വേദിയില്‍ വെച്ച് അവതാരകന് ക്രിസ് റോക്കിനെ വില്‍ സ്മിത്ത് തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി ജെയ്ഡ സ്മിത്ത്. വില്‍ സ്മിത്ത് അങ്ങനെ...
Malayalam
ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യര്‍ ദിലീപിന്റെ ജിവീതത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകര്‍ച്ച ആരംഭിച്ചത്, ദിലീപും കാവ്യയും ഉടന്‍ തന്നെ വേര്‍പിരിയുന്നുവെന്ന് പല്ലിശ്ശേരി
By Vijayasree VijayasreeApril 8, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനോടകം നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഈ...
Malayalam
മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നത്, കാവ്യ വന്നതോടെ ദിലീപിന് നഷ്ടങ്ങള്‍ മാത്രം.., യഥാര്‍ത്ഥ വില്ലത്തി കാവ്യ തന്നെയോ….!? പുറത്ത് വരുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്!
By Vijayasree VijayasreeApril 8, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിഘട്ടത്തില്‍ കേരളക്കരയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ആദ്യം മുതല്‍ക്കെ തന്നെ കേസിന് പിന്നില്‍ ഒരു...
Malayalam
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് പറയുന്നത് പോലെയാണ് കാര്യങ്ങള്‍, ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു; ഞാന്‍ അനുഭവിക്കുന്നത് പോലെയുള്ള വേദനയാണ് ഇന്ന് ദിലീപും അനുഭവിക്കുന്നതെന്ന് ജിഷയുടെ അമ്മ രാജേശ്വരി
By Vijayasree VijayasreeApril 8, 2022പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ മലയാളക്കര മറക്കാനിടയില്ല. ഇന്നും മലയാളക്കരയുടെ മനസില്‍ ഒരു നോവായാണ് ജിഷയുടെ വേര്‍പാട് തങ്ങിനില്ക്കുന്നത്. ജിഷയുടെ മരണത്തിന് പിന്നാലെ...
Malayalam
ഉഷ ഉതുപ്പായി സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ താല്പര്യമില്ല, കാരണം!; മനസ് തുറന്ന് ഉഷ ഉതുപ്പ്
By Vijayasree VijayasreeApril 8, 2022അഭിനേതാവായും ഗായികയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഉഷ ഉതുപ്പ്. പോത്തന് വാവ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍...
Malayalam
റോക്കി ഭായി കൊച്ചിയില്‍…, വമ്പന്‍ സ്വീകരണവുമായി ആരാധകര്‍, വൈറലായി വീഡിയോ
By Vijayasree VijayasreeApril 8, 2022തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച ചിത്രമായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 14നാണ് ചിത്രം ലോകമെമ്പാടും റിലീസ്...
Malayalam
കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക്
By Vijayasree VijayasreeApril 8, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം. ഈ വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരിക്കും ചോദ്യം...
Malayalam
വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ജാമ്യം; രഹസ്യ മൊഴി രേഖപ്പെടുത്തും
By Vijayasree VijayasreeApril 8, 2022നടന് ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പര്‍ത്തിയില്‍ ഒളിവിലായിരുന്ന സായ്...
Malayalam
ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്; ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു; വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് നളിനി
By Vijayasree VijayasreeApril 8, 2022ഒരുകാലത്ത് സിനിമയില്‍ സജീവമായി നിന്നിരുന്ന നടിയാണ് നളിനി. സിനിമയില്‍ മാത്രമല്ല, സിരീയലുകളിലും സജീവ സാന്നിധ്യമാണ് നടി. പ്രശസ്ത നടന് രാമരാജനുമായി നളിനിയുടെ...
Malayalam
ചേട്ടന് അത് വേണമെങ്കില്‍ ആര്‍ക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തി എന്നത് കോമണ്‍സെന്‍സ് ഉള്ള എല്ലാവര്ക്കും മനസ്സിലാകും; കാവ്യയെ കുടുക്കാന്‍ വച്ചിരുന്ന സാധനത്തില്‍ ചേട്ടന് കേറി ഏറ്റു പിടിച്ചതാണ്’; കാവ്യയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ആ ഓഡിയോ പുറത്ത്
By Vijayasree VijayasreeApril 8, 2022കഴിഞ്ഞ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം തന്നെ മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് പങ്കുണ്ടെന്ന...
News
തന്റെ ഉയര്‍ച്ചയെ തടയാന്‍ നിരന്തരം ശ്രമങ്ങളുണ്ടാകുന്നു; ഫിലിം കംപാനിയന് ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുത്, നിരൂപണത്തില്‍ പ്രതിഷേധം അറിയിച്ച് യാമി ഗൗതം
By Vijayasree VijayasreeApril 8, 2022നിരവധി ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും സുപരിചിതയായ താരമാണ് യാമി ഗൗതം. ഇപ്പോഴിതാ യാമിയുടെ പുതിയ ബോളിവുഡ് ചിത്രമായ ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന് ചെയ്ത...
Latest News
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025