Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അവര്‍ പിന്തുണയ്ക്കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നുണ്ട്, വലിയ മാര്‍ക്കറ്റ് ഉള്ള നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാല്‍ പോരല്ലോ; ഡബ്ല്യുസിസിയ്ക്കെതിരെ ഭാഗ്യലക്ഷ്മി
By Vijayasree VijayasreeMarch 9, 2022നിരവധി ചിത്രങ്ങളിലെ ശക്തമായ നായികമാര്‍ക്ക് ശബ്ദം നല്കി, മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഭാഗ്യ ലക്ഷ്മി. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന്...
Malayalam
രാമന് പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസില്‍ പോയി കണ്ടു, പോലീസിനോട് കൂടുതല്‍ ഒന്നും പറയരുതെന്ന് വിലക്കി; ദിലീപിന് തിരിച്ചടിയായി ദാസന്
By Vijayasree VijayasreeMarch 9, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങള്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക്...
Malayalam
കാവ്യയുടെ ലക്ഷ്യയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കണക്ക് കൂട്ടല്‍; അട്ടിമറി നടന്നോ എന്ന് പരിശോധിക്കാന്‍ പോലീസ്
By Vijayasree VijayasreeMarch 9, 2022നടി കാവ്യാമാധവന്റെ കൊച്ചിയിലെ ബ്യൂട്ടിക്കില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. തുണിയും ഉപകരണങ്ങളും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ്...
Malayalam
വേസ്റ്റ് ഇടുന്നതിനെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും; ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന് ആശുപത്രിയില്‍
By Vijayasree VijayasreeMarch 8, 2022ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന് ആശുപത്രിയില്‍. ഷമീര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്....
News
ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല; ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണ് താനെന്ന് സൂര്യ
By Vijayasree VijayasreeMarch 8, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന് സൂര്യ. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സൂര്യ പറഞ്ഞു....
Malayalam
ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി, ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്, ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്ദേശിച്ചിട്ടുമുണ്ടെന്ന് അഭിരാമി സുരേഷ്
By Vijayasree VijayasreeMarch 8, 2022മീടു ആരോപണത്തെ തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത്...
Malayalam
അഞ്ചാം മാസത്തില്‍ ആ വിവരം പങ്കുവെച്ച് മൃദുല വിജയും യുവ കൃഷ്ണയും; നിരാശയോടെ ആരാധകര്‍
By Vijayasree VijayasreeMarch 8, 2022സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍...
Malayalam
ഐ ലവ് സെക്സ് ഐ ലവ് യുവര്‍ ബോഡി എന്നും ‘കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല’; നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയില്‍.., തന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ ആണ് ഇപ്പോള്‍ കഴിയുന്നതെന്ന് യുവതി
By Vijayasree VijayasreeMarch 8, 2022നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോലീസ്...
News
കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By Vijayasree VijayasreeMarch 7, 2022കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം ചലച്ചിത്ര സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും...
News
എആര്‍ റഹ്മാന്റെ ദുബായിലെ സ്റ്റുഡിയോ സന്ദര്‍ശിച്ച് ഇളയരാജ; രണ്ട് പേരെയും അടുത്ത് കണ്ട സന്തോഷത്തില്‍ ആരാധകര്‍
By Vijayasree VijayasreeMarch 7, 2022ഇന്ത്യന്‍ സംഗീത രംഗത്തെ പകരംവയ്ക്കാനില്ലാത്ത സംഗീതഞ്ജരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോള്‍ ഇരുവരേയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റഹ്മാന്റെ ദുബായിലെ...
Malayalam
തന്നെ നായകനാക്കി വരുന്ന 90 ശതമാനം സിനിമകളോടും നോ പറയുകയാണ്..; ആ പരാതികള്‍ സത്യമാണെന്ന് അജു വര്‍ഗീസ്
By Vijayasree VijayasreeMarch 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിനായി മാറിയ താരമാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ 90 ശതമാനം സിനിമകളോടും നോ പറയുകയാണെന്ന് പറയുകയാണ്...
Malayalam
തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 7, 2022ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് മോഹന്‍ലാല്‍....
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025