Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല, സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്; തുറന്ന് പറഞ്ഞ് സംയുക്ത മേനോന്
By Vijayasree VijayasreeAugust 21, 2022ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോന്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല...
Malayalam
അതൊരു സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു രണ്ട് പേരും വളരെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും സന്തോഷമുള്ള കാര്യം ഇന്നും ആ അടുപ്പം അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതാണ്. ആ ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിട്ടേ ഉള്ളൂ; സിദ്ദിഖ് പറയുന്നു
By Vijayasree VijayasreeAugust 21, 2022മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ലോകത്തെ സംസാര വിഷയമാണ്....
Malayalam
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’,; പുതിയ ചിത്രവുമായി രാജസേനന്
By Vijayasree VijayasreeAugust 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്. ഇപ്പോഴിതാ രാജസേനന് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ...
Malayalam
നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച് നിവിന്‍ പോളിയുടെ നായിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeAugust 21, 2022നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച് നിവിന്‍ പോളിയുടെ നായിക. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. അജിത്ത്...
News
എന്റെ അമ്മയും അച്ഛനും ഈ കാര്യത്തോട് യോജിക്കുന്നവരല്ല. അവരുടെ കണ്ണില്‍ അത് പാപമാണ്; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
By Vijayasree VijayasreeAugust 21, 2022നിരവധി ആരാധകരുള്ള താര പുത്രിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്ന്നാണ് ജാന്‍വി വെള്ളിത്തിരയില്‍ എത്തുന്നത്. തന്റേതായ അഭിനയ മികവ്...
Malayalam
150ാം ദിവസവും തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം; യു എസിന് നന്ദി പറഞ്ഞ് ആര്‍ആര്‍ആര്‍ ടീം
By Vijayasree VijayasreeAugust 21, 2022പ്രദര്‍ശനം തുടങ്ങി 150 ദിവസം പിന്നിടുമ്പോഴും ആര് ആര് ആര് യു എസിലെ ഒരു തിയേറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ...
Malayalam
തന്നെ ഏറ്റവും കൂടുതല്‍ ക്രിട്ടിസൈസ് ചെയ്യുന്നത് പൂര്‍ണ്ണിമയാണ്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
By Vijayasree VijayasreeAugust 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. തന്നെ...
Malayalam
റോബിന് തന്റെ മകനെ പോലെയാണെന്ന് ഗോകുലം ഗോപാലന്; അമ്പത് കോടിയുടെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന് രാധാകൃഷ്ണന്
By Vijayasree VijayasreeAugust 21, 2022ഇക്കഴിഞ്ഞ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. നിരവധി ആരാധകരാണ് ഈ പരിപാടിയിലൂടെ റോബിന്...
Malayalam
ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ പ്രശ്നം കൂടുതല്‍ വഷളായി, അത് ഇഷ്ടപ്പെടാതിരുന്നത് കൊണ്ട് തന്നെ നിര്‍മ്മാതാവും, സംവിധായകനും പ്രധാന കഥാപാത്രത്തില്‍ നിന്ന് ഒഴിവാക്കി. ഡബ്ബിങ്ങിന് പോലും തന്നെ വിളിച്ചില്ല; തുറന്ന് പറഞ്ഞ് കൊല്ലം തുളസി
By Vijayasree VijayasreeAugust 21, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം നായകനായി...
Malayalam
ഡ്രൈവിങ് അറിയാത്തവന് കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് പോലെയാണ് ലീഗുകാര്‍ ലിംഗ സമത്വത്തില്‍ അഭിപ്രായം പറയാന്‍ ഇറങ്ങിയിരിക്കുന്നത്; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുനീറിനെതിരെ രശ്മി നായര്‍
By Vijayasree VijayasreeAugust 21, 2022ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ എം കെ മുനീര്‍ രംഗത്തെത്തിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി...
Malayalam
നടി ആക്രമിക്കപ്പെട്ടത് പോലുള്ള പ്രശ്നങ്ങളില്‍ ഞങ്ങള്‍ ഇടപെടുന്നില്ല, വിഷയത്തില്‍ കോടതി പറയട്ടെ എന്ന നിലപാടല്ല സംഘടന സ്വീകരിക്കേണ്ടത്; അമ്മയ്ക്കെതിരെ എഴുത്തുകാരന് എംഎന്‍ കാരശ്ശേരി
By Vijayasree VijayasreeAugust 21, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ താരസംഘടനയായ അമ്മ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് എഴുത്തുകാരന് എംഎന്‍ കാരശ്ശേരി. പരാതിപ്പെടുന്ന ആളോടും കുറ്റാരോപിതരോടും സ്വീകരിക്കേണ്ട നിലപാടെന്താണ്...
Malayalam
ഒരു കൂട്ടം മനുഷ്യര്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാന്‍ സിനിമ ഉപയോഗിക്കരുത്; അനശ്വര രാജന് ചിത്രത്തിനെതിരെ ആദം ഹാരി
By Vijayasree VijayasreeAugust 21, 2022അനശ്വര രാജന് പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു മൈക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ് പേഴ്സണ്‍ ആദം ഹാരി. ചിത്രം...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025