അതൊരു സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു രണ്ട് പേരും വളരെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും സന്തോഷമുള്ള കാര്യം ഇന്നും ആ അടുപ്പം അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതാണ്. ആ ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിട്ടേ ഉള്ളൂ; സിദ്ദിഖ് പറയുന്നു

മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ലോകത്തെ സംസാര വിഷയമാണ്. ഇപ്പോഴിതാ ജയറാമിന്റെ പ്രണയകാലത്തെ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജയറാമുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് താന്‍. തുടക്ക കാലഘട്ടം മുതല്‍ തങ്ങള്‍ ഒരുമിച്ചാണ് വന്നത്. പ്രാദേശിക വാര്‍ത്തകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു ജയറാമും പാര്‍വ്വതിയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അന്നാണ് ജയറാം തന്നോട് ഇങ്ങനെയൊരു പ്രണയമുണ്ടെന്ന കാര്യം തുറന്ന് പറയുന്നത്.
ആ കുട്ടിക്കും ഇഷ്ടമാണെന്നും പറഞ്ഞു. അതൊരു സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു രണ്ട് പേരും വളരെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവും സന്തോഷമുള്ള കാര്യം ഇന്നും ആ അടുപ്പം അവര്‍ കാത്തു സൂക്ഷിക്കുന്നു എന്നുള്ളതാണ്. ആ ബന്ധം കൂടുതല്‍ കൂടുതല്‍ ദൃഡമായിട്ടേ ഉള്ളൂ. ജയറാമിനെ ആ കാര്യത്തില്‍ വളരെ അഭിനന്ദിക്കുന്നു.
ഏറ്റവും നല്ല ഫാമിലി മാനായി ഇന്നും ആ കുടുംബം മുന്നോട്ട് കൊണ്ടു പോവുന്നു. പ്രണയകാലത്ത് അവര്‍ക്കായി ഒരുപാട് സഹായങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു. ജയറാമിന് പാര്‍വതിയെ ഫോണ്‍ ചെയ്യാന്‍ അമ്മ തടസ്സമായിരുന്നു. അപ്പോള്‍ താന്‍ പാര്‍വതിയെ ഫോണില്‍ വിളിക്കും. എന്നിട്ട് ഫോണ്‍ ജയറാമിന് കൈമാറും.
ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്നാല്‍ ഇപ്പോഴും താനും ജയറാമും പരസ്പരം കളിയാക്കും. പക്ഷെ തങ്ങള്‍ രണ്ട് പേരും അത് എന്ജോയ് ചെയ്യുന്നവരാണ്. ജയറാമിന് എല്ലാം പൊലിപ്പിച്ച് പറയുന്ന സ്വഭാവം ഉണ്ട് അത് മാത്രമാണ് ആകെയുള്ള പ്രശ്നമെന്നും തമാശ രൂപേണ സിദ്ധിഖ് പറഞ്ഞു.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും...
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളോട് പോലും പലരും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇന്നസെന്റിനെ...
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...