Safana Safu
Stories By Safana Safu
Malayalam
പെട്ടെന്ന് ദിലീപ് വിളിച്ചു ; തിരക്കില്ലെങ്കില്‍ നാളെ ഒരു വേഷം ചെയ്തിട്ട് പോകാം ; ട്രോളേന്മാരുടെ ആ പ്രധാന മീം ഉണ്ടായതിങ്ങനെയാണ്; വെട്ടത്തിലെ ശ്രദ്ധേയമായ വേഷത്തെപ്പറ്റി നന്ദു പൊതുവാള്
By Safana SafuJune 22, 2021മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയയാളാണ് നന്ദു പൊതുവാള്. നന്ദു പൊതുവാൾ എന്ന പേര് പരിചിതമല്ലാത്തവർക്കും അദ്ദേഹത്തിന്റെ അഭിനയം നന്നായി അറിയാം....
Malayalam
‘ പത്തൊൻപതാം നൂറ്റാണ്ടി’നായി തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകർ ഒന്നിക്കുന്നു ; മഹാമാരി മാറി തീയറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയാണെന്ന് വിനയൻ
By Safana SafuJune 22, 2021വിനയൻ സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫോട്ടോകള്‍...
Malayalam
പൃഥ്വിയെന്ന് വിളിക്കണോ രാജുവെന്ന് വിളിക്കണോ? ; ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി പൃഥ്വിരാജ് !
By Safana SafuJune 22, 2021മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വി സിനിമയിലേക്ക് എത്തിയ കാലം തൊട്ട് ഒരു സെൻസേഷണൽ കഥാപാത്രമായിട്ടായിരുന്നു പൃഥ്വിയെ മലയാളികൾ കണ്ടതും....
Malayalam
ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം കല്യാണമല്ല; സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ ; വലുതെന്ന് പറയാൻ ഒരുപാടുണ്ട് ; വിസ്മയക്കേസില് പ്രതികരണവുമായി സിത്താര
By Safana SafuJune 22, 2021ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു...
Malayalam
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിതം നയിക്കാന്‍ ഒരിക്കലും വൈകിയില്ലെന്ന് സ്ത്രീകള്‍ക്ക് കാണിച്ചുകൊടുത്ത നായിക; ലേഡി സൂപ്പർ സ്റ്റാറിന്റെ ഫോട്ടോയ്ക്ക് ആരാധകർ കൊടുത്ത കമന്റ് ചര്‍ച്ചയാകുന്നു
By Safana SafuJune 22, 2021സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. താരം സോഷ്യല്‍ മീഡിയയില്‍...
Malayalam
സത്യൻ അന്തിക്കാട് ബുദ്ധിമുട്ടുണ്ടോ ചെയ്യാന്‍ എന്ന് ചോദിച്ചു ;സ്പോട്ടില്‍ ചെന്ന് അഭിനയിച്ച് ഇംപ്രവൈസ്ഡ് ആക്കി;ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും സ്റ്റേറ്റ് അവാര്‍ഡ് വരെ കിട്ടി; പഴയ ഓർമ്മകളിലൂടെ ഉര്‍വശി
By Safana SafuJune 21, 2021മലയാളികളുടെ നായിക സങ്കല്പ്പങ്ങളില് മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് ഉര്‍വശി. കാലമെത്ര കടന്നുപോയാലും പുതിയ നായികമാർ കടന്നുവന്നാലും ഉർവശി എന്ന പേര് മലയാളി മനസ്സിൽ...
Malayalam
ശോഭനയെപ്പോലെ എന്തുകൊണ്ട് ചെയ്തില്ല ? ; നർത്തകിയായത് കൊണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ; മനോഹരമായ തുറന്നുപറച്ചിലുമായി ലക്ഷ്മി
By Safana SafuJune 21, 2021ഇന്നും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നായികയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമയ്ക്കകത്തും പുറത്തുമുള്ള നൃത്ത പരിപാടികളിലൂടെയും...
Malayalam
കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി ; ധര്‍മ്മസങ്കടത്തിലായി ശ്രീനിവാസൻ ; എല്ലാത്തിനും കാരണം ജയറാം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനിവാസൻ !
By Safana SafuJune 21, 2021ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സിനിമയായിരുന്നു വടക്കുനോക്കിയന്ത്രം. പാര്‍വതിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയിരുന്നത്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന് അവതരിപ്പിച്ച തളത്തില്‍ ദിനേശന് എന്ന...
Malayalam
‘റോജ’യിലൂടെയാണ് ബഹുമതികൾ കിട്ടിയിരുന്നത്; ആ സമയം എ.ആര്. റഹ്മാന് കേൾക്കേണ്ടി വന്ന ചോദ്യം; മറുപടിയായി അന്നൊന്നും പറയേണ്ടി വന്നില്ല, എല്ലാം കാലം തെളിയിച്ചു !
By Safana SafuJune 21, 2021നിങ്ങൾ ഏതു സംഗീത സംവിധായകന്റെ ആരാധകനായാലും എ ആർ റഹ്മാന്റെ ഒരു ഗാനമെങ്കിലും നിങ്ങളുടെ പ്ലേലിസ്റ്റിൽ ഉണ്ടാകും. ‘റോജ’ സിനിമയിലെ ഗാനം...
Malayalam
ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ ഇട്ടാൽ എന്താ പ്രശ്നം ; അതും ഇതും വിദേശ സംസ്കാരം തന്നെ ; വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ഊർമ്മിള ഉണ്ണി !
By Safana SafuJune 21, 2021അഭിനയം കൊണ്ടും നൃത്തം കൊണ്ടും വർഷങ്ങളായി പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന നായികയാണ് ഊർമ്മിള ഉണ്ണി . മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും...
Malayalam
മലയാള സിനിമയ്ക്ക് നഷ്ടമായാത് കോടികൾ ; ആരും തിരിഞ്ഞുനോക്കാനില്ലാതെ തീയേറ്റർ ഉടമകൾ ; സർക്കാർ ഒ ടി ടി തുടങ്ങുന്നതിൽ ആശങ്ക !
By Safana SafuJune 21, 2021ലോക്ക് ഡൗൺ കഴിഞ്ഞിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായിട്ടില്ല. കൊറോണ മൂന്നാം തരംഗവും പ്രവചിക്കുന്നതിനാൽ തന്നെ ഉടനൊന്നും തിയറ്റർ തുറക്കാൻ...
Malayalam
“വാ, നമുക്ക് ഒളിച്ചോടാം”; ആരാധകന്റെ ക്ഷണത്തിന് നിരഞ്ജനയുടെ കിടിലൻ മറുപടി !
By Safana SafuJune 21, 2021മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരിയാണ് നിരഞ്ജന. ദേവാസുരം സിനിമയിലെ മോഹൻലാൽ-രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ് യുവനടിമാരില്‍...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025