Noora T Noora T
Stories By Noora T Noora T
Bollywood
അതെ ശരിക്കും റിപ്പബ്ലിക് ഡേയും സ്വാതന്ത്ര്യ ദിനവും ഒന്നല്ലേ?സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് പൊങ്കാല
By Noora T Noora TAugust 16, 2019ഇന്നലെ രാജ്യമൊന്നാകെ 73 -ആം സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേർന്ന് എത്തിയ ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് സമൂഹ മാധ്യമങ്ങളിൽ...
Bollywood
നടി സോനാക്ഷി സിൻഹയുടെ മേക്കപ്പ്മാൻ സൂപ്പർ താരമോ? അമ്പരന്ന് സോഷ്യൽ മീഡിയ വീഡിയോ വൈറൽ
By Noora T Noora TAugust 16, 2019നടി സോനാക്ഷിയുടെ മേക്ക് അപ്പ് മാനായി ബോളിവുഡ് ആക്ഷൻ ഹീറോ അക്ഷയ് കുമാർ. ഒരു പാർട്ടിയ്ക്കിടെയാണ് സംഭവം. മേക്കപ്പിടുന്നതിനിടെ ചെറിയൊരു കുസൃതിയും...
Bollywood
ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു
By Noora T Noora TAugust 16, 2019ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടി വിദ്യാ സിന്‍ഹ അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
Bollywood
മിഖ സിംഗ് രാജ്യത്തിൻറെ അഭിമാനത്തേക്കാൾ പണത്തിന് പ്രാധാന്യം നൽകിയെന്ന് ആരോപണം; പാകിസ്ഥാനിൽ പാടിയതിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമ ലോകം
By Noora T Noora TAugust 14, 2019പാകിസ്താനിലെ സംഗീതപരിപാടിയില്‍ പങ്കെടുത്ത ഗായകന് മിഖ സിങ്ങിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ സിനിമാ സംഘടന. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് (എ...
Bollywood
താന്‍ ഉണരുമ്പോൾ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമുള്ള ഒന്നാണ്;പ്രിയങ്ക
By Noora T Noora TAugust 14, 2019ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തോടെ, ഏറെ വിമർശനങ്ങളും...
Malayalam
ജന്മനാ തളർന്ന മെൽബിനെ ഒരു അനക്കം പോലും അറിയിക്കാതെ അവർ പുറത്തെത്തിച്ചു; പ്രളയക്കെടുതിയിലും മനം കവരുന്ന കാഴ്ച്ച
By Noora T Noora TAugust 14, 2019അതി തീവ്രമായ മഴക്കെടുതി മൂലം വാടക വീടിനു ചുറ്റും വെള്ളം ഇരച്ചു കയറിയപ്പോള്‍ പകച്ചുനില്‍ക്കാനേ ലാലിക്ക് കഴിഞ്ഞുള്ളൂ. ലാലിയുടെ വീട്ടിലേക്ക് വെള്ളം...
Malayalam Breaking News
ഒരു ലോഡ് സാധനങ്ങളുമായി നടൻ ടൊവിനോയും ജോജു ജോര്‍ജും നിലമ്പൂർ ദുരിതാശ്വാസ ക്യാംപിലേക്ക്
By Noora T Noora TAugust 14, 2019പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടൻ ടൊവിനോ തോമസിന്റെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ നിലമ്പൂർ ദുരിതാശ്വാസ ക്യാംപിൽ...
Bollywood
മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നൽകി ബോളിവുഡ് നടി ശ്വേത തിവാരി
By Noora T Noora TAugust 14, 2019മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. ഭര്‍ത്താവ് അഭിനവ് കോലിക്കെതിരെയാണ് നടി...
Uncategorized
ഇതൊന്നും വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമിത് ആവർത്തിച്ചാൽ കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും – മുൻ എംപി ഇന്നസെന്റ്
By Noora T Noora TAugust 14, 2019ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്കാന്...
News
സ്റ്റൈൽ മന്നന്റെ സിനിമ ജീവിതത്തിന് 44 വയസ്; ആഘോഷരാവുകൾ ആരംഭിച്ച് സമൂഹമാധ്യമങ്ങൾ
By Noora T Noora TAugust 12, 2019തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം സ്റ്റൈൽ മന്നൻ രജനീകാന്ത് സിനിമയിലെത്തിയിട്ട് ഇന്ന് 44 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഗംഭീര കൈയ്യടിയാണ്...
Malayalam
ദുരിത പെയ്ത്; സഹായഹസ്തവുമായി അന്‍പോട് കൊച്ചി;സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും
By Noora T Noora TAugust 12, 2019പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഇത്തവണയും അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. നടന് ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ എന്നിവരുടെ നേതൃത്വത്തിലാണ് അന്‍പോട് കൊച്ചിയുടെ...
Malayalam Breaking News
നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു; നൗഷാദിനെ പ്രണമിച്ചുകൊണ്ട് സ്നേഹസമ്മാനം നൽകി തമ്ബി ആന്റണി
By Noora T Noora TAugust 12, 2019പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം നല്കിയ നൗഷാദ് ഇന്ന് മലയാളികൾക്ക് പ്രിയങ്കരനാണ്. തനിക്കുണ്ടാകാവുന്ന നഷ്ടം പോലും നോക്കാതെയായിരുന്നു അദ്ദേഹം...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025