AJILI ANNAJOHN
Stories By AJILI ANNAJOHN
Bollywood
എപ്പോഴും സജീവമായിരിക്കുന്ന ആളുകൾക്കുള്ളതാണ് ട്വിറ്റർ, എനിക്ക് അതിനുള്ള സമയമില്ല,ഞാൻ എന്റെ കുട്ടികളുമായി തിരക്കിലാണ്; കരീന കപൂർ പറയുന്നു !
By AJILI ANNAJOHNAugust 11, 2022തൻെറ 20-ാം വയസ്സിലാണ് കരീന കപൂർ ഖാൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000ൽ പുറത്തിറങ്ങിയ ജെ.പി. ദത്തയുടെ റെഫ്യൂജി ആയിരുന്നു...
Movies
‘മഴയല്ലേ, ഞങ്ങടെ നാട്ടിലൊക്കെ കുഴിയും ഉണ്ട്, എന്നാപ്പിന്നെ റോഡ് നന്നാക്കിയിട്ട് വീട്ടില്‍ ഇരുന്നു ഒ.ടി.ടിയില്‍ കണ്ടാലോ ചാക്കോച്ഛന്റെ പടം; ന്നാ താന്‍ കേസ് കൊട് പോസ്റ്ററിലെ ക്യാപ്ഷനെതിരെ വിമര്‍ശനം!
By AJILI ANNAJOHNAugust 11, 2022കുഞ്ചാക്കോ ബോബന് പ്രധാനവേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുകയാണ് . ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പത്രമാധ്യമങ്ങളില്‍...
Movies
നമ്മള്‍ക്ക് ഒരു സാധനം വാങ്ങിയും ഉപയോഗിക്കാം, മോഷ്ടിച്ചും ഉപയോഗിക്കാം, അത്തരത്തില്‍ ടെലഗ്രാമില്‍ സിനിമ കാണുന്നത് മോഷ്ടിച്ച് കാണുന്നപോലെ: ടൊവിനോ പറയുന്നു !
By AJILI ANNAJOHNAugust 11, 2022സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘തല്ലുമാല’. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക്...
TV Shows
ഫൈനലി ആ ദിവസം വന്നു, നമ്മള് രണ്ടുപേരും രണ്ട് സ്ഥലത്തായിപ്പോയി ;അമൃതയും ഗോപിയും ഒന്നിച്ചതിന് ശേഷമുള്ള ആദ്യ ലൈവ് വീഡിയോ വൈറൽ!
By AJILI ANNAJOHNAugust 11, 2022ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍...
TV Shows
അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല; ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു!
By AJILI ANNAJOHNAugust 11, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ...
News
ദിലീപിന് ഇന്ന് നിർണ്ണായകം ; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍!
By AJILI ANNAJOHNAugust 11, 2022നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ...
News
നടിയെ ആക്രമിച്ച കേസ് ; അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് വിചാരണ കോടതിയില്‍!
By AJILI ANNAJOHNAugust 11, 2022നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് മുന്നില്‍ അതിജീവതയും, പ്രൊസിക്യൂഷനും നല്കിയ അപേക്ഷ ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍...
Movies
ഇരുപത് വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിച്ചു!സിനിമയോടൊപ്പമുള്ള യാത്രയിൽ ഞാൻ വ്യക്തിജീവിതത്തെ പലപ്പോഴും മറക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്, വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്; തുറന്ന് പറഞ്ഞ് സനൽകുമാർ ശശിധരൻ!
By AJILI ANNAJOHNAugust 11, 2022ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ചെയ്ത സംവിധായകനാണ് സനൽകുമാർ ശശിധരൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം...
Movies
മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു, എന്നാൽ ഞാൻ അത് നിരസിച്ചു ; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ!
By AJILI ANNAJOHNAugust 10, 2022ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും...
Social Media
മക്കള്‍ എനിക്ക് തന്ന അവാര്‍ഡാണ്, ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല; എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം; എല്ലാവർക്കും നന്ദി അറിയിച്ച് നഞ്ചിയമ്മ !
By AJILI ANNAJOHNAugust 10, 2022മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന് ആദരിച്ചു. മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്കു കൈകൊടുത്തു. മറുപടിയായി നഞ്ചിയമ്മയുടെ നിറഞ്ഞ ചിരി....
TV Shows
എന്റെ ഒരു ക്യാരക്ടർ വെച്ച് എനിക്കിഷ്ടപ്പെട്ട ഒരാളാണെങ്കിൽ അയാൾ ജെനുവിനാണെങ്കിൽ ഞാൻ അയാളുടെ കൂടെ നിൽക്കും.’ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല;വിമർശിക്കുന്നവർക്ക് മറുപടിയുമായി സൂരജ് !
By AJILI ANNAJOHNAugust 10, 2022ബിഗ് ബോസ് മലയാളം നാലാം സീസണിലെ ടൈറ്റിൽ വിന്നറായത് ദിൽഷ പ്രസന്നൻ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ...
Movies
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് കളയ്ക്ക് ശേഷം ഇല്ലാതെയായി, കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു, പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്; ദിവ്യ പിളള പറയുന്നു !
By AJILI ANNAJOHNAugust 10, 2022അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് നടി ദിവ്യ പിളള. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്...
Latest News
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025