Music Albums
സംഗീത പരിപാടിക്കിടെ ദേഹത്തേയ്ക്ക് പണം വലിച്ചെറിഞ്ഞു; പാട്ട് നിര്‍ത്തി ആതിഫ് അസ്ലം രാധകനോട് പറഞ്ഞത്…!
സംഗീത പരിപാടിക്കിടെ ദേഹത്തേയ്ക്ക് പണം വലിച്ചെറിഞ്ഞു; പാട്ട് നിര്‍ത്തി ആതിഫ് അസ്ലം രാധകനോട് പറഞ്ഞത്…!

യു. എസില്‍ നടന്ന സംഗീത പരിപാടിക്കിടെ പാകിസ്ഥാന് ഗായകന് ആതിഫ് അസ്ലമിന് നേരെ ആരാധകന് പണം വലിച്ചെറിഞ്ഞു. പക്ഷേ ആതിഫിന്റെ അതിനോടുള്ള പ്രതികരണമായിരുന്നു എല്ലാവരേയും ഞെട്ടിച്ചത്.
പാട്ട് കേട്ട് ആവേശഭരിതനായ ആരാധകന് ആതിഫിന് നേരെ പണം വലിച്ചെറിയുകയായിരുന്നു. ഉടനടി ആതിഫ് പാട്ട് നിര്‍ത്തുകയും ഈ പണം അര്‍ഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ട മനുഷ്യര്‍ക്ക് നാലകണമെന്നും ആതിഫ് പറയുന്നു.
ഇങ്ങനെ ചെയ്യുന്നത് പണത്തിനോടുള്ള അനാദരവ് ആണെന്നും ആതിഫ് പറയുന്നു. സുഹൃത്തേ എന്ന് വിളിച്ചുകൊണ്ടാണ് ആതിഫ് ആരാധകനെ അഭിസംബോധന ചെയ്തത്.
ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരുപാട് പേരാണ് ആതിഫിനെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ആതിഫ് ചെയ്തത് വളരെ മാതൃകാപരമായ കാര്യമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറയുന്നത്.
‘മണവാളന് തഗ്’, ‘മലബാറി ബാംഗര്‍’ എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയാവരാണ് ഡബ്സി, എംഎച്ച്ആര്‍. മലയാള ഇന്‍ഡിപെന്റന്‍ഡ്/ റാപ്പ് ഗാനരംഗത്ത് ഇതിനോട് ചുവടുപിടിച്ച്...
മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ് ലതിക....
നിരവധി ആരാധകരുണ്ടായിരുന്ന ലെബനീസ് ഗായികയും നടിയുമായ നജാ സല്ലം അന്തരിച്ചു. 92 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പാന്‍അറബിസത്തെ പ്രോത്സാഹിപ്പിക്കുന്ന നജാ...
രജനികാന്തിന്റേതായി പുറത്തെത്തി വന്‍ വിജയം കൊയ്ത ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ...
സ്വവർഗ പ്രണയം പ്രമേയമാകുന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. പുരുഷ സ്വവർഗ കമിതാക്കളുടെ പ്രണയമാണ് അമോർ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോയിലുള്ളത്....