Malayalam Breaking News
കരിനാഗമെന്നു വിളിച്ച ആരാധികക്ക് മറുപടിയുമായി അശ്വതി !
കരിനാഗമെന്നു വിളിച്ച ആരാധികക്ക് മറുപടിയുമായി അശ്വതി !
By
Published on
മലയാളികളുടെ പ്രിയ അവതരികയാണ് അശ്വതി ശ്രീകാന്ത് . വളരെ ഇഷ്ടമാണ് എല്ലാവര്ക്കും അശ്വതിയോട് . തന്റെ വിശേഷങ്ങളൊക്കെ വളരെ ഭംഗിയായി സമൂഹ മാധ്യമങ്ങളിൽ താരം പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ അശ്വതിയുടെ ഒരു ചിത്രത്തിന് ആരാധിക നൽകിയ കമന്റ് ശ്രദ്ധേയമാകുകയാണ് .
കറുത്ത സാരിയുടുത്ത് അതീവ ഭംഗിയിലുള്ള ഒരു ചിത്രം താരം പങ്കു വച്ചിരുന്നു. അതിനു പിന്നാലെ ആരാധിക കമന്റ്റ് ചെയ്തത് ഇങ്ങനെ ; കണ്ടപ്പോൾ ഞെട്ടി പോയി… ഒരു നാഗകന്യക ലുക്ക്…. സത്യം…. സൂപ്പർ കരിനാഗം…..
ഇത് കണ്ടു ശരിക്കും ഞെട്ടിയത് അശ്വതിയാണ്. പാമ്പ് എന്നാണോ എന്ന് തമാശയായി അശ്വതി ചോദിക്കുന്നുമുണ്ട്. എന്തായാലും അശ്വതിയുടെ ചത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
aswathy sreekanth viral photo
Continue Reading
You may also like...
Related Topics:aswathy sreekanth, Featured
