Connect with us

ആര്യയും സയേഷയും വിവാഹിതരായി ! വിവാഹ ഫോട്ടോകള്‍ വൈറല്‍..

Interesting Stories

ആര്യയും സയേഷയും വിവാഹിതരായി ! വിവാഹ ഫോട്ടോകള്‍ വൈറല്‍..

ആര്യയും സയേഷയും വിവാഹിതരായി ! വിവാഹ ഫോട്ടോകള്‍ വൈറല്‍..

തമിഴ് നടന് ആര്യയും നടി സയേഷയും വിവാഹിതരായി. ഏറെ വിവാദങ്ങള്‌ക്കൊടുവിലാണ് താരങ്ങള് മിന്നുചാര്ത്തിയത്.

മാര്ച്ച് 10നു നടന്ന വിവാഹചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. വിവാഹഫോട്ടോകള് വൈറലാണ്.ഫെബ്രുവരി 14 വാലന്റെന്‌സ് ദിനത്തിലാണ് തങ്ങള് വിവാഹം കഴിക്കാന് പോവുകയാണെന്ന വിവരം മാധ്യമങ്ങളുമായി താരങ്ങള് വെളിപ്പെടുത്തിയത്.

ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്ജുന്, സൂര്യ തുടങ്ങി നിരവധി താരങ്ങള് ചടങ്ങില് പങ്കെടുത്തത്.എങ്ക വീട്ട് മാപ്പിള എന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ആര്യ പാപ്പരാസികള് വിടാതെ പിന്തുടര്ന്നിരുന്നു.

തുടര്ന്ന് സയേഷയെ വിവാഹം കഴിക്കുന്നുവെന്ന വാര്ത്തകള് വന്നതോടെ മാധ്യമങ്ങള് താരത്തെ മുറുകെ പിടിച്ചു. തുടര്ന്ന വിവാഹതിയതി നിശ്ചയിക്കുകയും ഇന്നലെ സയേഷയുടെ കഴുത്തില് താലി കെട്ടുകയും ചെയ്തു.

Arya ties the knot with sayyesha….

More in Interesting Stories

Trending

Recent

To Top