All posts tagged "arya"
Movies
അത് ഫേക്ക് ന്യൂസാണ്; എന്തുകൊണ്ടാണ് അവര്‍ പോസ്റ്ററില്‍ എന്റെ പേരും മുഖവും വച്ചതെന്ന് അറിയില്ല; തുറന്നടിച്ച് ആര്യ
June 3, 2023പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയും അവതാരകയും ഒക്കെയാണ് ആര്യ.ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ്...
Movies
ബിഗ് ബോസ് ഞാൻകാണാറില്ലെന്ന് ആര്യ ; കാരണം തിരക്കി ആരാധകർ !
April 17, 2023മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക്...
Bigg Boss
ബിഗ്ബോസ് ഇഷ്ടമല്ലെന്ന് ആര്യ, അങ്ങനെയായിരുന്നെങ്കിൽ ലാലേട്ടന്റെ വീട് കത്തിക്കും! കാത്തിരിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ
March 16, 2023ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ ബഡായി. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് അടക്കമുള്ള ടെലിവിഷന്‍...
Movies
ഈ ഇന്‍ഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്, നമുക്ക് യാതൊരു ഗ്യാരന്റിയും പറയാന്‍ കഴിയാത്ത ഫീല്‍ഡാണ് ; ആര്യ
March 8, 2023മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക്...
Malayalam
ഞാൻ ഒരു സിംഗിൾ മദറാണെന്ന് ഒരിക്കലും പറയില്ല, ഞങ്ങൾ ഒന്നിച്ച് തന്നെയാണ് കുഞ്ഞിനെ വളർത്തുന്നത്; ആര്യ ബാബു
March 1, 2023ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത്...
Malayalam
മെന്റല്‍ ഹെല്‍ത്തില്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് ലൈഫ് നഷ്ടപ്പെടും പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്ന ടേം ഒന്നുമില്ല, വട്ട്, ഭ്രാന്ത് അത്രേയുള്ളൂ; ആര്യ
February 26, 2023ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് ആര്യ. ബിസിനസ് രംഗത്തും ആര്യയുടെ ശക്തമായ സാന്നിധ്യമുണ്ട്. എങ്ങനെ ബിസിനസ് ചെയ്യാമെന്ന് പഠിച്ചല്ല താന്‍ ഈ രംഗത്തേക്കെത്തിയതെന്ന്...
News
നിരവധി നടിമാരുമായി ബന്ധം… കല്യാണം എന്ന് പറഞ്ഞാല്‍ ഓടും; ആര്യയ്ക്കെതിരെ നടന്, വൈറലായി വാക്കുകള്‍
February 11, 2023ആര്യ എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആര്യയുടെ വിശേഷങ്ങളെല്ലാം...
TV Shows
അയാൾ തന്റെ തോളില്‍ കൈ ഇട്ടു… കൈ പതുക്കെ താഴേക്ക് ഇറക്കി, കാല് തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ
January 30, 2023ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. ബിഗ് ബോസ് സീസണ് 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു...
Social Media
‘മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ’ ; കമന്റിന് ആര്യ നൽകിയ മറുപടി കണ്ടോ?
January 12, 2023കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ‘മമ്മ ബെയര്‍ ആന്റ് ബേബി ബൂ’ എന്ന ക്യാപ്ഷനോടെയാണ്...
Actress
“ലാലേട്ടാ ഇപ്പൊ ശരിയാക്കിത്തരാം”, ഇത് എന്ത് ഭാവം എന്ന് ആരാധകർ ! ഈവന്റ് ലൈഫിൽ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ആര്യ !
November 19, 2022ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഒറ്റ പ്രോഗ്രാമിലൂടെ പ്രേക്ഷക പ്രീതി നേടിയ ആളാണ് ആര്യ ബാബു. പിന്നീട് ആര്യ...
News
പരദൂഷണം പറയാനും വഴക്കിടാനും ചിയേഴ്സ് അടിക്കാനും ഒരാളുണ്ടെങ്കിൽ….?;ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? ; ആര്യയുടെ ആഗ്രഹം!
October 5, 2022പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ബിഗ്ബോസ് മലയാളം സീസണ്...
Actress
ഞാൻ ഡിപ്രഷനിലായിരുന്നു… പാനിക്ക് അറ്റാക്ക് വന്നു, നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി, ആള് വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും, പിറ്റേന്ന് ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ; ആര്യയുടെ തുറന്ന് പറച്ചിൽ
September 28, 2022നടിയായും അവതാരകയായും തിളങ്ങി നിൽക്കുകയാണ് ആര്യ. ബഡായി ആര്യയെന്നാണ് നടി അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന്...