Malayalam Breaking News
ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു ! സന്തോഷ നിർവൃതിയിൽ അർച്ചന സുശീലൻ !
ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു ! സന്തോഷ നിർവൃതിയിൽ അർച്ചന സുശീലൻ !
By
മെഗാ – സൂപ്പർ താരങ്ങളെ നേരിട്ട് കാണാൻ പൊതുവെ എല്ലാവര്ക്കും വലിയ താല്പര്യമാണ്. ബിഗ് ബോസിലൂടെ മോഹൻലാലിനെ കാണാൻ അർച്ചന സുശീലനു സാധ്ച്ചു . ഇപ്പോൾ മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കു വയ്ക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രത്തിലൂടെയാണ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ വിവരം അര്‍ച്ചന ആരാധകരെ അറിയിച്ചത്. സിംഗപ്പൂരില്‍ ഒരു ഷോയുടെ ഭാഗമായി എത്തിയതായിരുന്നു അര്‍ച്ചന.
‘ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര് എന്നഇതിഹാസം’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ആശ ശരത്ത്, ഷംമ്ന കാസിം എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂടെയുള്ള താരങ്ങളോട് മമ്മൂട്ടി സംസാരിക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിഡിയോ പകര്‍ത്തുന്നയാളോട് മമ്മൂട്ടി സൂം ചെയ്യാന്‍ ആവശ്യപ്പെടുന്നതും കാണാം.
മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് അര്‍ച്ചന പ്രക്ഷകരുടെ ശ്രദ്ധ നേടുന്നത്.
archana suseelan instagram post
