Malayalam Breaking News
ഉണ്ണി മുകുന്ദൻ്റെ രണ്ടു കോഴികൾ ! ഒന്ന് മാധവൻ കുട്ടി , മറ്റേതോ ?
ഉണ്ണി മുകുന്ദൻ്റെ രണ്ടു കോഴികൾ ! ഒന്ന് മാധവൻ കുട്ടി , മറ്റേതോ ?
By
Published on
മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. മസിലും കട്ട താടിയുമൊക്കെയായി ആരാധകരുടെ ഹൃദയം കവർന്ന ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട് .
അടുത്തിടെ ഉണ്ണി മുകുന്ദൻ തന്റെ വളർത്തു കോഴികളുമായുള്ള ചിത്രം പങ്കു വച്ചിരുന്നു. ഒന്ന് മാധവൻ കുട്ടി , മറ്റേത് നാരായണൻകുട്ടി. വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത് .
മസിൽ കൃഷിക്കുള്ള വളമല്ലേ ഉണ്ണിയേട്ട എന്നാണ് ഒരാൾ കമന്റ്റ് ചെയ്‌തിരിക്കുന്നത്. പേരുകൾ രസകരമാണെന്നും ക്യൂട്ട് ആണെന്നുമാണ് ചിലർ പോസ്റ്റ് ചെയ്തിരിക്കുന്നത് .
unni mukundan’s instagram post
Continue Reading
You may also like...
Related Topics:Featured, Instagram, Unni Mukundan
