Malayalam Breaking News
തുറന്ന ചർച്ചക്ക് തയ്യാറാണ് – ഡബ്ള്യു സി സി യോട് ‘അമ്മ ..
തുറന്ന ചർച്ചക്ക് തയ്യാറാണ് – ഡബ്ള്യു സി സി യോട് ‘അമ്മ ..
By
Published on
തുറന്ന ചർച്ചക്ക് തയ്യാറാണ് – ഡബ്ള്യു സി സി യോട് ‘അമ്മ ..
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയിൽ ചർച്ച ആവശ്യപ്പെട്ട് ഡബ്ള്യു സി സി അംഗങ്ങളായ പത്മപ്രിയ , രേവതി,പാർവതി എന്നിവർ അയച്ച കത്തിന് ജനറൽ സെക്രട്ടറി ഇടവേള ബാബു മറുപടി നൽകി .
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നീ നടിമാര്‍ക്കാണ് ഇടവേള ബാബു മറുപടി നല്‍കിയത്.
നടിമാര്‍ക്ക് അനുയോജ്യമായ സമയത്ത് ചര്‍ച്ച നടത്താമെന്ന് ഇടവേള ബാബു അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
amma association response to w c c
Continue Reading
You may also like...
Related Topics:amma association, idavela babu, w c c