All posts tagged "idavela babu"
News
ആരോഗ്യനിലയിൽ മാറ്റമില്ല, യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്നു! വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു
March 25, 2023നടനും മുൻ എംപിയുമായ ഇന്നസെന്റെ മരിച്ചെന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് ഇപ്പോഴിതാ വ്യാജവാർത്തകളിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള...
general
സിനിമ കാണരുത് എന്നല്ല, സെന്‍സര്‍ഷിപ്പിലെ പിശകിനെ കുറിച്ചാണ് താന്‍ പറഞ്ഞത്; വീണ്ടും ഇടവേള ബാബു
February 12, 2023വിനീത് ശ്രീനിവാസൻ സിനിമ മുകുന്ദൻ ഉണ്ണി അസോസിയേറ്റിനെതിരെ നടൻ ഇടവേള ബാബു രംഗത്ത് എത്തിയത് വലിയ രീതിൽ ചർച്ചയായിരുന്നു. ചിത്രം ഫുള്‍...
News
സിനിമ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയിലാണ് മുകുന്ദന് ഉണ്ണി എന്ന ചിത്രം മുഴുവന്‍ നെഗറ്റീവാണെന്ന് പരാമര്‍ശിച്ചത്, സിനിമ കണ്ടതിന് ശേഷം വിനീതിനെ വിളിച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു; ഇടവേള ബാബു
January 31, 2023മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നത് ഇതിന് പിന്നാലെ ഇടവേള ബാബുവിനെ...
Actor
‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശം; ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്
January 30, 2023നടന് ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് കൊച്ചി...
News
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട പരാമർശം; തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നു; ഇടവേള ബാബു
January 29, 2023മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയ്ക്കെതിരെ നടൻ ഇടവേള ബാബു രംഗത്ത് എത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക്...
News
ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കണക്കാക്കുന്നത്, ബാബു ചേട്ടന് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്; ദിലീഷ് പോത്തൻ
January 23, 2023മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തെ കുറിച്ചുള്ള നടന് ഇടവേള ബാബുവിന്റെ പരാമർശം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ...
Movies
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ താൻ ബഹുമാനിക്കുന്നു;പ്രതികരിച്ച് മുകുന്ദനുണ്ണി സംവിധായകന്
January 18, 2023കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും അഭിനയ മികവും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്....
News
പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെ, സിനിമ മുഴുവനും നെഗറ്റീവ്, അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല; മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെതിരെ നടന് ഇടവേള ബാബു
January 17, 2023വിനീത് ശ്രീനിവാസന് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തത്തെിയിരിക്കുകയാണ് നടന് ഇടവേള ബാബു. സിനിമ...
News
അമ്മയ്ക്ക് ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു
January 11, 2023കഴിഞ്ഞ ദിവസമായിരുന്നു ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മലയാള താര സംഘടനയായ അമ്മയ്ക്ക് നോട്ടീസ് ലഭിച്ചുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. എന്നാല്‍ ഇങ്ങനൊരു നോട്ടീസ്...
Movies
ആദ്യമായി അഭിനയിച്ച ചലച്ചിത്രത്തിൻ്റെ പേരിൽ ഇന്നും അറിയപ്പെടുന്ന അഭിനേതാക്കൾ ആരൊക്കെ?
October 18, 2022നമ്മുടെയെല്ലാം പല സിനിമ താരങ്ങളുടെയും ഒറിജിനല്‍ പേരും ഇപ്പോള്‍ നമ്മള് കേള്‍ക്കുന്ന പേരുകളും തമ്മില്‍ വ്യത്യാസം ഉണ്ട്. ഒരു പേരിലൊക്കെ എന്തിരിക്കുന്നു...
Malayalam
വിജയ് ബാബുവിന്റെ മാസ് എന്‍ട്രിയ്ക്ക് കുട പിടിച്ചത് ഇടവേള ബാബു; പരസ്യമായി ശകാരിച്ച് മോഹന്‍ലാല്‍; അമ്മയില്‍ നിന്നും ഇടവേളയെടുത്ത് ഇടവേള ബാബു
July 6, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി രൂക്ഷമാണ്. വിജയ്ബാബുവിന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. വിജയ്ബാബുവിനെ പുറത്താക്കണമെന്ന് ഒരുകൂട്ടരും...
Malayalam
ഇടവേള ബാബുവിന്റെ പോസ്റ്റില്‍ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്, ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ഞാന്‍ ചോദിച്ചത്, അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം; ‘അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യസ്വത്തല്ലെന്ന് ഗണേഷ് കുമാര്‍
June 29, 2022താരസംഘടനയായ ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന...