Connect with us

അമ്മയറിയാതെ സീരിയലിൽ വൻ കലാശക്കൊട്ട്; സച്ചിയെ തൂക്കി അകത്തിട്ട് കാളീയൻ; രജനീ മൂർത്തി ആദ്യ വനിതാ മുഖ്യമന്ത്രി; വനിതാ കമ്മീഷൻ ചെയർപേഴ്സൺ മുഖ്യമന്ത്രിയായാൽ ഇങ്ങനെ ഇരിക്കും; ജിതേന്ദ്രൻ തടവിൽ; അലീന അമ്പാടി കോംബോയും തകർത്തു!

serial story review

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അടിപൊളി ട്വിസ്റ്റിലേക്ക് കടക്കുകയാണ്. അടുത്ത ആഴ്ച ഗംഭീര സംഭവങ്ങളാണ് എപ്പിസോഡിൽ വരാനിരിക്കുന്നത് എന്ന സൂചന നൽകിക്കൊണ്ടാണ് ജനറൽ പ്രൊമോ എത്തിയിരിക്കുന്നത്.

അമ്പാടിയും അനുപമയും കാളീയനും ചേർന്ന് പോലീസ് ബുദ്ധിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതിനിടയിൽ മൂർത്തിയും സച്ചിയും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അവർക്കെതിരെ വാദിക്കാൻ വരുന്ന വക്കീൽ അലീന ആണ്.

ഇതിനിടയിൽ രജനീ മൂർത്തി വനിതാ കമ്മീഷൻ ചെയര്പേഴ്സനിൽ നിന്നും ആദ്യ വനിതാ മുഖ്യമന്ത്രി ആവുന്നുണ്ട്. ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ കോർത്തിണക്കിയാണ് ‘അമ്മ അറിയാതെ കഥ മുന്നേറാൻ പോകുന്നത്. കാണാം വീഡിയോയിലൂടെ!

about ammayariyathe

More in serial story review

Trending

Recent

To Top