ആദി അതിഥി എൻഗേജ്മെൻ്റ് വീണ്ടും നടത്താൻ റാണി തന്നെ മുൻകൈ എടുക്കും ; ഋഷിയെ ഞെട്ടിച്ച് റാണി അതിഥി കൂട്ടുകെട്ട് ; പിന്നിൽ കൽക്കിയെ കുറിച്ചുള്ള സത്യം; കൂടെവിടെ സീരിയൽ ആ ട്വിസ്റ്റുകൾ ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം. എന്നാൽ, ഇപ്പോൾ കഥ പൂർണ്ണമായും മാറി എന്ന് പറയാം. പുതിയ റൈറ്റർ വന്നതുതന്നെയാണ് സീരിയലിന്റെ മാറ്റത്തിനു പിന്നിലെ കാരണം.
ഇപ്പോൾ കഥ പോകുന്നത് റാണിയും സൂര്യയും ആദിയും അതിഥിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. മാളിയേക്കൽ എന്ന തറവാട്ടിൽ വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവങ്ങൾ എന്തൊക്കെ എന്നതാണ് ഇപ്പോഴുള്ള കഥയുടെ ട്വിസ്റ്റ്.
കൽക്കി എങ്ങനെ എവിടെ നിന്നും എത്തി എന്നുള്ളതും കഥയിൽ പ്രധാന ട്രാക്ക് ആണ്. അതിനെ കുറിച്ച് പ്രേക്ഷകർക്ക് മനസിലാകാത്തത് എല്ലാം മനസിലാക്കാൻ ഈ വീഡിയോ കാണുക!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പാരമ്പരയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്അവളെ ഒരു ഐപിഎസ് ഓഫീസർ ആക്കാനുള്ള...
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...