Connect with us

അപ്പു അഞ്ജു സീൻ കണ്ടു കണ്ണ് നിറഞ്ഞു…; സീരിയൽ എല്ലാം ഇങ്ങനെയാണോ?; അപ്പു പറയുന്നതെല്ലാം ശരിയാണ് ; പക്ഷെ, തമ്പി സാർ വേണ്ട; സാന്ത്വനത്തിൽ അഞ്ജന ശിവേട്ടന്റെ മൂക്കിൽ പിടിക്കുന്നു; പൊട്ടിച്ചിരിപ്പിക്കുന്ന സീനുമായി സാന്ത്വനം പ്രൊമോ!

serial story review

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും, രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ആരാധകര്‍ സ്വീകരിക്കാനുണ്ടായ കാരണം.

ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും സീരിയലിൽ ഇപ്പോഴുണ്ട്. അതിനിടയിലും അഞ്ജു ശിവേട്ടൻ കോംബോ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളി സീരിയൽ ആരാധകർ. കാണാം വീഡിയോയിലൂടെ…!

about santhwanam

More in serial story review

Trending