ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ;സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല;പിറന്നാൾ ദിനത്തിൽ അമ്പിളി ഭർത്താവ് ആദിത്യന് നൽകിയ സമ്മാനം വൈറൽ
Published on
മലയാള ടെലിവിഷൻ രംഗത്ത് തിളങ്ങുന്ന താരങ്ങളാണ് അമ്പിളിദേവിയും ഭർത്താവ് ആദിത്യനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത് . ഇതായിപ്പോൾ ഭർത്താവ് ആദിത്യന്റെ പിറന്നാളിന് അമ്പിളി നൽകിയ സമ്മാനമാണ് വൈറലാകുന്നത്. പിറന്നാളിന് സ്നേഹ ചുംബനമാണ് അമ്പിളി ആദിത്യന് നൽകിയിരിക്കുന്നത്. എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല എന്ന് ആദിത്യനുമായുള്ള ചിത്രത്തിനൊപ്പം അമ്പിളി ദേവി ഫേസ്ബുക്കില്‍ കുറിച്ചു.
അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ …..
”ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്. സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല…’ ആദിത്യനെ ചുബിക്കുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചു.
ambili -gives adithyan an awesome gift for his b-day
Continue Reading
You may also like...
Related Topics:adhithyan jayan, Ambili Devi, Birthday Gift
