All posts tagged "Ambili Devi"
Malayalam
ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയത്; അമ്പിളി ദേവി
November 20, 2023മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച്...
serial
അമ്പിളി ദേവിയുടെ വീട്ടിലെ പുതിയ സന്തോഷം; വീഡിയോയുമായി നടി
February 6, 2023മലയാളികളുടെ പ്രിയ നടിയാണ് അമ്പിളീദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് . നടന്...
Actress
ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ ചില വിലപ്പെട്ട നിമിഷങ്ങൾ ; വീഡിയോ പങ്കുവെച്ച് അമ്പിളി
February 1, 2023യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അമ്പിളി ദേവി. സിനിമയിൽ ആദ്യം സഹോദരീ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അമ്പിളി സീരിയലുകളിലും...
Movies
വിഷമഘട്ടങ്ങളിലെല്ലാം എന്നെ പിന്തുണച്ച വ്യക്തിയാണ് ജീജാന്റി, ഒരുപാട് ചാരിറ്റി പ്രവര്ത്തനളൊക്കെ നടത്തുന്നുണ്ട്; അമ്പിളി ദേവി പറയുന്നു
January 6, 2023മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യൻ ജയനുമായുള്ള ദാമ്പത്യജീവിതവും വേർപിരിയലുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ട് മക്കൾക്കൊപ്പം...
Malayalam
ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷം, ആ സമയത്ത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് അമ്പിളി ദേവി
November 20, 2022മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി. നടിയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. രണ്ട് ദാമ്പത്യ ജീവിതവും പരാജയപ്പെട്ട അമ്പിളി ദേവി...
serial news
മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്പളി ദേവി; സന്തോഷം നിറഞ്ഞ ജീവിതം വീണ്ടും ആസ്വദിക്കുന്ന അമ്പിളിയോട് ആരാധകർ പറയുന്നത് ഇങ്ങനെ !
November 7, 2022യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയതാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അമ്പിളി സിനിമയില്‍ മാത്രമല്ല സീരിയലുകളിലും വേഷമിട്ടിരുന്നു....
Movies
വേട്ടയാടപ്പെട്ടപ്പോഴും അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവെക്കുമെന്ന് ആദരിക്കപ്പെടുമെന്ന്.’; അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ
October 21, 2022പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരം നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവ്...
Actress
ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, അതീവ സന്തോഷവതിയായിഅമ്പിളി ദേവി, കാര്യം അറിഞ്ഞോ? സ്നേഹം അറിയിച്ച് നിരവധി പേർ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ
October 3, 2022മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് നടി ഇപ്പോൾ. വിഷമഘട്ടത്തെ അതിജീവിച്ച്...
News
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമ്പിളി ദേവി പങ്കുവച്ച വ്യത്യസ്തമായ ചിത്രം; പട്ടുപാവാടയണിഞ്ഞ് അമ്മയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന മകള്‍; അമ്മയ്ക്ക് ആശംസകൾ പറഞ്ഞ് ആരാധകരും!
July 5, 2022മലയാളികളുടെ ഓമനത്തമുള്ള നായികയാണ് അമ്പിളി ദേവി . യുവജനോത്സവ വേദിയില്‍ നിന്നാണ് അമ്പിളി ദേവി അഭിനയരംഗത്തേക്കെത്തിയത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും സജീവമായി...
Malayalam
ആദിത്യന് അമ്പിളിയും കുഞ്ഞുമായി സ്നേഹത്തോടെ ജീവിക്കട്ടെ ;മഞ്ജു വാര്യർ ആണ് യഥാർത്ഥ പെണ്ണ്; അന്ന് പറഞ്ഞ വാക്കുകളിലെ സത്യങ്ങൾ വെളിപ്പെടുത്തി ജീജ!
March 22, 2022മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് അമ്പിളി ദേവി. കലോത്സവത്തിൽ നിന്നാണ് താരം അഭിനയരംഗത്ത് എത്തുന്നത്. വളരെ ചെറിയ...
Malayalam
സീത പോയാലെന്താ രാമന് വേറെ ആളുണ്ട് ; സീതയും ഇന്ദ്രനും സീതപ്പെണ്ണിലൂടെ വീണ്ടും എത്തുമ്പോൾ ശ്രീരാമനാകാൻ മിനിസ്ക്രീൻ താരം ബിബിൻജോസ് ഉണ്ടാവില്ലേ?; സീതയിലെ രാമൻ ഇന്ന് കൂടെവിടെയിലെ ഋഷി സാർ!
March 13, 2022ഇന്ദ്രൻ സീത ശ്രീരാമൻ ജാനകി… ഇന്നും മലയാളി മനസ്സിൽ ഈ കഥാപാത്രങ്ങൾ ജീവിക്കുന്നുണ്ട്… ഒരു ബ്രഹ്മാണ്ഡ പരമ്പര എന്നുതന്നെ പറയാവുന്ന സീരിയൽ....
Malayalam
അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു…, ‘മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് അമ്പിളി ദേവി
March 11, 2022മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച്...