Malayalam Breaking News
വിവാദങ്ങൾ അതിജീവിച്ച് അമ്പിളിയും ആദിത്യനും – അമ്മയ്ക്കും കുഞ്ഞിനും സദാസമയം കരുതൽ നൽകി ആദിത്യൻ
വിവാദങ്ങൾ അതിജീവിച്ച് അമ്പിളിയും ആദിത്യനും – അമ്മയ്ക്കും കുഞ്ഞിനും സദാസമയം കരുതൽ നൽകി ആദിത്യൻ
By
മിനിസ്ക്രീനിലെ ഇഷ്ടതാരങ്ങളായ നടന് ജയന് ആദിത്യനും നടി അമ്പിളി ദേവിയുംകഴിഞ്ഞ ഏപ്രിൽ ആണ് വിവാഹിതരായത് . ഈ വിവാഹത്തിന്റെ പിന്നാലെ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏറെ സന്തോശത്തോടുകൂടിയാണ് ഇരുവരും ദാമ്പത്യം തുടരുന്നത് . നടി അമ്പിളിദേവി വീണ്ടും അമ്മയാവുകയാണ്. അമ്പിളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. നടൻ ആദിത്യൻ ജയനാണ് അമ്പിളിയുടെ ഭർത്താവ്.
ഇപ്പോൾ ഗർഭിണിയായ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . വിവാഹിദരായ ദിവസം മുതൽ അമ്പിളി ദേവിയെയും ആദിത്യന്നെയും വേട്ടയാടിരുന്നത്. വിവാദങ്ങളായിരുന്നു മുൻ ഭർത്താവ് ലോവൽ അമ്പിളിക്കെതിരെ നടത്തിയത് ആരോപണങ്ങൾക്കെതിരെ അമ്പിളിയും ആദിത്യനും കുറിക്കുകൊള്ളുന്ന മടുപ്പാടിയും പറഞ്ഞിരുന്നു .തങ്ങളെ സീരിയൽ രംഗത്ത് വേട്ടയാടിയവരെ പറ്റിയും ആദിത്യൻ പറഞ്ഞു.
ഇരുവരെയും വീട്ടുകാരുടെ സമ്മതത്തോടെ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില് വച്ചായിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം അടുത്തബന്ധക്കാരുടെ മുന്നിൽ വെച്ചായിരുന്നു വിവാഹം .പിന്നിട് അമ്പിളിയുടെ എല്ലാ നൃത്തവേദിയിലും ആദിത്യൻ കൂടെ ഉണ്ടായിരുന്നു ആദിരാത്രിയിലും അമ്പിളിയുടെ നൃത്തവേദിയിലായിരുന്നു ചിലഴിച്ചത് എന്നും ആദിത്യൻ തമാശയായി പറഞ്ഞിട്ടുണ്ട്.
ഇതിനുപുറമെ അമ്പിളി രണ്ടാമത് അമ്മയാവുന്നതിന്റെ വാർത്തയും ആദിത്യൻ തന്നെയാണ് പങ്കുവെച്ചത് . ഇപ്പോൾ അമ്പിളിയും ആദിത്യനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് ഗർഭിണിയായ അമ്പിളിയുടെ കൂടെ സമയം ചിലവഴിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .
adhithyan’s care for ambili devi
